TRENDING:

Money Mantra Aug 13 | നിക്ഷേപം നടത്താന്‍ അനുകൂല സമയം; ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഓഗസ്റ്റ് 13 ലെ സാമ്പത്തിക ഫലം. തയ്യാറാക്കിയത്: ഭൂമിക കലാം(പ്രശസ്ത ജ്യോതിഷി, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12
നിക്ഷേപം നടത്താന്‍ അനുകൂല സമയം; ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്ന ദിവസമാണിന്ന്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വായ്പ എടുക്കേണ്ടി വന്നേക്കാം. പ്രോജക്ടുകള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുക. ദോഷപരിഹാരം: മേടം രാശിയില്‍ ജനിച്ചവര്‍ ഈ ദിവസം ഉറുമ്പുകള്‍ക്ക് ധാന്യം കൊടുക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. അത് നിങ്ങളുടെ ഓഫീസിലെ ജോലിയേയും ബാധിക്കും. അതിനാല്‍ ഓഫീസ് ജോലിയും വീട്ടുകാര്യവും തമ്മില്‍ കൂടിക്കുഴയാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃത്യസമയത്ത് തീരുമാനങ്ങളെടുക്കണം. മികച്ച തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ദോഷപരിഹാരം: ഇടവം രാശിക്കാര്‍ മൃഗങ്ങളെ പരിപാലിക്കുക.(Image: Shutterstock)
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിര്‍ത്തിവെച്ച ജോലികളെക്കുറിച്ച് ആലോചിച്ച് മനസ് വിഷമിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. പുതിയ നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദോഷപരിഹാരം: ശ്രീസുക്തം ചൊല്ലുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:ഓഫീസ് ജോലികളെപ്പറ്റിയോര്‍ത്ത് ആശങ്കപ്പെടും. നിങ്ങളുടെ മനസ് വല്ലാതെ അസ്വസ്ഥമായിരിക്കും. കുടുംബത്തിനുള്ളില്‍ സമാധാനമുണ്ടാകും. ബിസിനസുകാര്‍ക്ക് മികച്ച ദിവസമായിരിക്കില്ല ഇന്ന്. ദോഷപരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പ്രോജക്ടുകള്‍ ആരംഭിക്കുന്നതിലെ കാലതാമസം നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പെട്ടെന്നുണ്ടാകുന്ന വികാരത്തില്‍ ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കരുത്. അല്ലെങ്കില്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരാം. ദോഷ പരിഹാരം: ഗണപതിയ്ക്ക് കുങ്കുമം സമര്‍പ്പിക്കുക.. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പ്രശ്നങ്ങളുണ്ടാകും. പ്രതികാര മനോഭാവത്തോടെ ഓഫീസില്‍ പ്രവര്‍ത്തിക്കരുത്. പ്രിയപ്പെട്ടവരുമായി വഴക്കിടാന്‍ സാധ്യതയുണ്ട്. അമിതമായി പണം ചെലവാക്കുന്നത് കടം വര്‍ധിക്കാന്‍ കാരണമാകും. ദോഷ പരിഹാരം: സൂര്യനെ ആരാധിക്കുക.. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതിയെപ്പറ്റി ആശങ്കയുണ്ടാകും. അനാവശ്യ ചെലവുകള്‍ക്കായി പണം കടമെടുക്കും. ഭൂമിയില്‍ നിക്ഷേപം നടത്തുന്നത് ഉചിതമാണ്. ദോഷ പരിഹാരം: ശിവലിംഗത്തിന് അഭിഷേകം നടത്തുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. മികച്ച നിക്ഷേപ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രിയപ്പെട്ടവരെ കാണാനായി പണം ചെലവഴിക്കും. വ്യാപാരികള്‍ തീരുമാനങ്ങള്‍ വളരെ ശ്രദ്ധിച്ച് എടുക്കണം. ദോഷപരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.(Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ അകാരണമായി ആശങ്കപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവ് ചുരുക്കാന്‍ ശ്രമിക്കുക. രണ്ട് പ്രോജക്ടില്‍ ഒരേസമയം ജോലി ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. ദോഷപരിഹാരം: ഹനുമാന്‍ ക്ഷേത്രത്തില്‍ ബജ്രംഗ് ബാന്‍ ജപിക്കുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാകും. സ്വീകാര്യത ലഭിക്കും. സമ്പത്തും ലാഭവും വര്‍ധിക്കും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍:സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതിയ കരാറിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകും. നിങ്ങളുടെ ധാര്‍മ്മികത നഷ്ടപ്പെടാം. ബിസിനസ്സുകാര്‍ക്ക് സാധാരണ ദിവസമായിരിക്കും. ദോഷപരിഹാരം: പശു സംരക്ഷണ കേന്ദ്രത്തിലേക്ക് എന്തെങ്കിലും ദാനം ചെയ്യുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ചുമതല വര്‍ധിക്കും. ആളുകളെ നല്ലപോലെ അന്വേഷിച്ച ശേഷം മാത്രം വിശ്വസിക്കുക. അല്ലെങ്കില്‍ നിയമപ്രശ്നങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. നിക്ഷേപത്തിന് അനുകൂല സമയം. അതിനായി വിദഗ്ധ ഉപദേശം സ്വീകരിക്കുക. ദോഷപരിഹാരം: ബുധഗ്രഹത്തിന് ആവശ്യമായ കര്‍മ്മങ്ങള്‍ ചെയ്യുക.  (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Aug 13 | നിക്ഷേപം നടത്താന്‍ അനുകൂല സമയം; ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories