TRENDING:

Shocking | ബന്ധപ്പെടുന്നതിനിടെ സ്വകാര്യഭാഗം ഒടിഞ്ഞാൽ; 50കാരൻ നേരിട്ട അവസ്ഥ

Last Updated:
50കാരൻ നേരിട്ട സാഹചര്യം പുറത്തുവന്നതിലൂടെ ഈ വിഷയം ശ്രദ്ധനേടുകയാണ്
advertisement
1/6
ബന്ധപ്പെടുന്നതിനിടെ സ്വകാര്യഭാഗം ഒടിഞ്ഞാൽ; 50കാരൻ നേരിട്ട അവസ്ഥ
ലോകത്തിലെ ഏറ്റവും ആഹ്ലാദകരമായ കാര്യങ്ങളിലൊന്നായ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷം ശിക്ഷയായി മാറുമെന്ന് ആരാണ് കരുതുക! ബന്ധപ്പെടുന്നതിനിടെ 50കാരനായ പുരുഷന് അടുത്തിടെ വളരെ അപൂർവമായ ഒരു അവസ്ഥ നേരിടേണ്ടി വന്നു. ഇദ്ദേഹത്തിന് ജനനേന്ദ്രിയത്തിൽ ഒടിവ് സംഭവിക്കുകയായിരുന്നു. ഈ അവസ്ഥ അപകടം അല്ല, ഒരു ആരോഗ്യപ്രശ്നമാണെന്നു വളരെ കുറച്ചുപേർക്ക് മാത്രമേ ഒരുപക്ഷെ അറിയാവൂ
advertisement
2/6
പങ്കാളിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ രോഗിക്ക് സ്വകാര്യ ഭാഗത്ത് ഒരു ഒടിവ് അനുഭവപ്പെട്ടു. ഉദ്ധാരണശേഷി നഷ്ടപ്പെട്ടതായും സ്വകാര്യഭാഗത്ത് രക്തം കണ്ടതായും മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
രോഗനിർണയം നടത്തിയ ഡോക്ടർമാർ അപകടത്തിലേക്ക് നയിച്ച സംഭവങ്ങളും പൂർണ്ണമായ വീണ്ടെടുക്കലിനായി അയാളെ എങ്ങനെ ചികിത്സിച്ചുവെന്നും വിശദമായി പറഞ്ഞതായി 'ഇൻസൈഡർ' റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യ സ്വദേശിയായ വ്യക്തിക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്
advertisement
4/6
പുരുഷന് 'എഗ്പ്ലാന്റ് വൈകല്യം' എന്ന അവസ്ഥ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത് ബന്ധപ്പെടുന്ന വേളയിൽ നിവർന്നുനിൽക്കുന്ന ജനനേന്ദ്രിയം പങ്കാളിയുടെ യോനിയിൽ നിന്ന് വഴുതി വീഴുന്നതും വളയുന്നതും പോലെയുള്ള മൂർച്ചയുള്ള ആഘാതം അനുഭവപ്പെടുമ്പോൾ സാധാരണയായി സംഭവിക്കുന്ന ഒരു അപൂർവ അവസ്ഥയാണ്
advertisement
5/6
ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി കേസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ, ഡോക്‌ടർമാർ പുരുഷന്റെ ലിംഗം പരിശോധിച്ചപ്പോൾ, അതിന്റെ അഗ്രം മുതൽ വൃഷണസഞ്ചി വരെ നീളുന്ന ഒരു ഹെമറ്റോമ അഥവാ രക്തം കട്ടപിടിക്കുന്നതും, ചികിൽസിച്ചില്ലെങ്കിൽ മൂത്രപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിൽ എത്തുമെന്നും അവർ കണ്ടെത്തി
advertisement
6/6
ശസ്ത്രക്രിയയ്ക്കുശേഷം അവർ വ്യക്തിക്ക് 'കൃത്രിമ ഉദ്ധാരണം' നൽകി പരിശോധിച്ചു. ദ്രാവക ചോർച്ചയോ, ലിംഗം വളഞ്ഞതോ പോലുള്ള സങ്കീർണതകളൊന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ അഞ്ച് ദിവസത്തെ ആശുപത്രി വിശ്രമത്തിനായി അയച്ചു. ഈ സമയത്തും തുടർന്നുള്ള 21 ദിവസങ്ങളിലും വീട്ടിൽ, മൂത്രനാളിയിൽ കയറ്റിയ കത്തീറ്ററിലൂടെ മൂത്രമൊഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു
മലയാളം വാർത്തകൾ/Photogallery/Life/
Shocking | ബന്ധപ്പെടുന്നതിനിടെ സ്വകാര്യഭാഗം ഒടിഞ്ഞാൽ; 50കാരൻ നേരിട്ട അവസ്ഥ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories