Numerology Sep 3 | വാഹനാപകടം ഉണ്ടാകാന്‍ സാധ്യത; അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 3 ലെ നിങ്ങളുടെ രാശിഫലം അറിയാം....
advertisement
1/9

നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. ഈ ദിവസം വായനയിലും എഴുത്തിലും നിങ്ങള്‍ വ്യാപൃതരാകും. നിങ്ങള്‍ക്ക് പനിയോ ജലദോഷമോ പിടിപെടാന്‍ സാധ്യതയുണ്ട്. വിദേശ ബിസിനസില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബന്ധങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാകും. ഭാഗ്യസംഖ്യ: 22. ഭാഗ്യനിറം: ചാരനിറം
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട പ്രോജക്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭമുണ്ടാകും. നിങ്ങള്‍ക്ക് തലവേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. ബിസിനസില്‍ വെല്ലുവിളികളുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: പീച്ച്.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): കുടുംബത്തില്‍ സമാധാനമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും സന്തോഷമുള്ള അനുഭവങ്ങളുണ്ടാകും. നിങ്ങളുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാഹനം വളരെ സൂക്ഷിച്ച് ഓടിക്കണം. ലോട്ടറിയടിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ ആകര്‍ഷിക്കും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: പച്ച.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവും ബഹുമാനവും ലഭിക്കും. നിങ്ങളുടെ സാമുഹിക ബന്ധങ്ങള്‍ വിപുലകമാകും. സര്‍ഗ്ഗാത്മക കഴിവുകള്‍ പുറത്തെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്ന ദിവസമാണിന്ന്. ബിസിനസില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. നിങ്ങളുടെ ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: ഇലകട്രിക് ഗ്രേ.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): ചില പ്രധാനപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വെല്ലുവിളികള്‍ക്ക് അല്‍പ്പം ശമനമുണ്ടാകും. പുതിയ ജോലി നിങ്ങള്‍ കണ്ടെത്തും. ബന്ധങ്ങളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: പര്‍പ്പിള്‍.
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും ഇന്ന്. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിങ്ങള്‍ക്ക് തൃപ്തിയുണ്ടായിരിക്കില്ല. എതിരാളികള്‍ നിങ്ങളെ കുഴിയില്‍ ചാടിക്കാന്‍ ശ്രമിക്കും. വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിരിക്കണം. പങ്കാളിയുടെ ഭാഗത്ത് നിന്നും ചില പ്രശ്‌നങ്ങളുണ്ടാകും. അത് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: ചുവപ്പ്.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ദൂരസ്ഥലത്ത് താമസിക്കുന്നവര്‍ നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പുറത്തെടുക്കാന്‍ പറ്റിയ സമയം. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കും. നിങ്ങളുടെ ചെലവ് വര്‍ധിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ഭാഗ്യസംഖ്യ: 1, ഭാഗ്യനിറം: ഇളം ചുവപ്പ്
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): മറ്റുള്ളവരോട് സ്‌നേഹത്തോടെയും ദയയോടെയും പെരുമാറണം. മത്സരങ്ങളെക്കുറിച്ച് ആലോചിച്ച് സമ്മര്‍ദ്ദത്തിലാകരുത്. നിങ്ങളുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. ബിസിനസില്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ കൈകൊള്ളണം. പങ്കാളിയ്ക്ക് പിന്തുണ നല്‍കും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: മെറൂണ്‍.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ചില പ്രധാനപ്പെട്ട പ്രോജക്ടുകളില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആഡംബരത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസ് മേഖലയില്‍ പുരോഗതിയുണ്ടാകും. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: വെളുപ്പ്.
മലയാളം വാർത്തകൾ/Photogallery/Life/
Numerology Sep 3 | വാഹനാപകടം ഉണ്ടാകാന്‍ സാധ്യത; അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം