TRENDING:

Numerology Sep 4 |പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകും;ഓഹരി വിപണിയില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം

Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 4 ലെ നിങ്ങളുടെ രാശിഫലം അറിയാം
advertisement
1/9
Numerology Sep 4 |പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകും;ഓഹരി വിപണിയില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം; സംഖ്യാശാസ്ത്ര
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): പിതാവിന്റെ പിന്തുണ നിങ്ങള്‍ക്ക് ഈ ദിവസം പ്രതീക്ഷിക്കാം. എതിരാളികളെ സൂക്ഷിക്കണം. അവരെ അന്ധമായി വിശ്വസിക്കരുത്. ബിസിനസിലെ വെല്ലുവിളികള്‍ നിങ്ങള്‍ ബുദ്ധിപരമായി നേരിടും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യസംഖ്യ: 3, ഭാഗ്യനിറം: ലെമണ്‍.
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): അധികാരസ്ഥാനങ്ങളിലിരിക്കുന്നവരില്‍ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. നിങ്ങളുടെ ആശങ്കകള്‍ കുറയും. നിങ്ങളുടെ വരുമാനം വര്‍ധിക്കും. പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസം. നിങ്ങളുടെ ഭാഗ്യസംഖ്യ: 8, ഭാഗ്യനിറം: ഇളം നീല.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): മതപരമായ സ്ഥലം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ഭാവിയിലേക്കുള്ള പദ്ധതികള്‍ തയ്യാറാക്കും. വയറുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല ദിവസം. പ്രണയിതാക്കള്‍ക്കും അനുകൂല ദിവസം. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: ഗോള്‍ഡന്‍ ബ്രൗണ്‍.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയും. വിദേശ ബിസിനസുകളില്‍ നിന്ന് ലാഭമുണ്ടാകും. പങ്കാളിയുമായി സമയം ചെലവഴിക്കും. പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസം. ഭാഗ്യസംഖ്യ: 2, ഭാഗ്യനിറം: വെള്ള.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകും. വയറുസംബന്ധമായ രോഗങ്ങളെ കരുതണം. പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ട് പോകും. നിങ്ങളുടെ ജോലിസ്ഥലത്തെ പ്രകടനത്തില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാകും. ഭാഗ്യസംഖ്യ: 15, ഭാഗ്യനിറം: ചുവപ്പ്
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍): ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ പങ്കാളിയാകും. മറ്റുള്ളവരെ നിങ്ങള്‍ സഹായിക്കും. ശാരീരിക ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റിലും പണം നിക്ഷേപിക്കുന്നതിന് അനുകൂല സമയം. പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: പച്ച.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയും. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: പീച്ച്
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): വീട്ടിനുള്ളില്‍ കലഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മത്സരങ്ങളില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കൂടും. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: മെറൂണ്‍.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): തീര്‍പ്പാക്കാത്ത ജോലികള്‍ മന്ദഗതിയില്‍ മുന്നോട്ട് പോകും. കുടുംബാംഗങ്ങളുമായി ഒത്തുച്ചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവര്‍ നിങ്ങളെ വേദനിപ്പിക്കാന്‍ സാധ്യതയുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ദാനം ചെയ്യുക. പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: ലെമണ്‍.
മലയാളം വാർത്തകൾ/Photogallery/Life/
Numerology Sep 4 |പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകും;ഓഹരി വിപണിയില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories