TRENDING:

അഫ്ഗാനിസ്താനിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം: 63 മരണം

Last Updated:
കൊല്ലപ്പെട്ടവരിൽ കൂടുതലും യുവാക്കളും കുട്ടികളുമാണെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
1/4
അഫ്ഗാനിസ്താനിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം: 63 മരണം
അഫ്ഗാനിസ്താനില്‍ ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടു. 182 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്
advertisement
2/4
ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
3/4
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വിവാഹത്തോടനുബന്ധിച്ച് സംഗീത നിശ സംഘടിപ്പിച്ച ഹാളിലാണ് സ്ഫോടനം
advertisement
4/4
[caption id="attachment_150377" align="alignnone" width="875"]
മലയാളം വാർത്തകൾ/Photogallery/Photos/
അഫ്ഗാനിസ്താനിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം: 63 മരണം
Open in App
Home
Video
Impact Shorts
Web Stories