TRENDING:

PHOTOS- റെക്കോര്‍ഡുകള്‍ നീന്തിപ്പിടിച്ച് 78 കാരന്‍ പ്രൊഫസർ

Last Updated:
advertisement
1/8
PHOTOS- റെക്കോര്‍ഡുകള്‍ നീന്തിപ്പിടിച്ച് 78 കാരന്‍ പ്രൊഫസർ
എഴുപത്തിയെട്ടാം വയസ്സിലും നീന്തൽക്കുളത്തിലെ താരമായി പ്രൊഫസര്‍ സെബാസ്റ്റ്യന്‍
advertisement
2/8
2010 ൽ 70- 74 വയസ്സുള്ളവരുടെ ഇനത്തില്‍ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ആദ്യ സ്വർണ്ണം
advertisement
3/8
ഇതിനുശേഷം പങ്കെടുത്ത നീന്തല്‍ മാസ്റ്റേഴ്‌സ് സംസ്ഥാന- ദേശീയ മത്സരങ്ങളിലെല്ലാം പ്രൊഫസര്‍ സുവര്‍ണ്ണനേട്ടം ആവർത്തിച്ചു
advertisement
4/8
ഈ വര്‍ഷം വിശാഖപട്ടണത്തു നടന്ന ദേശീയ നീന്തല്‍ മത്സരത്തിലും ജേതാവ്
advertisement
5/8
50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമായിരുന്നു ഇത്തവണത്തെ സ്വര്‍ണം നേട്ടം.
advertisement
6/8
ആദ്യം പാലാ തോപ്പന്‍സ് സ്വിമ്മിങ്ങ് അക്കാദമിയില്‍ നിന്ന് പത്ത് ദിവസത്തെ പരിശീലനം
advertisement
7/8
പിന്നീട് പാലാ തോപ്പന്‍സ് സ്വിമ്മിങ്ങ് അക്കാദമിയിലേയും പാലാ സെന്റ് തോമസ് സ്‌പോര്‍ട്‌സ് കോപ്ലക്‌സിലേയും പരിശീലനങ്ങൾ
advertisement
8/8
2011 ല്‍ 42.21 സെക്കന്‍ഡിലായിരുന്നു മത്സരം പൂര്‍ത്തിയാക്കിയതെങ്കില്‍ 2018 ആയപ്പോള്‍ 40.73 ആയി മെച്ചപ്പെടുത്തി
മലയാളം വാർത്തകൾ/Photogallery/Photos/
PHOTOS- റെക്കോര്‍ഡുകള്‍ നീന്തിപ്പിടിച്ച് 78 കാരന്‍ പ്രൊഫസർ
Open in App
Home
Video
Impact Shorts
Web Stories