TRENDING:

In Photos: സഞ്ചാരികളെ മാടിവിളിക്കുന്ന മേഘാലയയിലെ ദാവ്കി തടാകം ; ചിത്രങ്ങൾ കാണാം

Last Updated:
2003 -ൽ 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്നറിയപ്പെടുന്ന മൗലിന്‍നോംഗ് ഗ്രാമം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ബഹുമതി സ്വന്തമാക്കി
advertisement
1/5
സഞ്ചാരികളെ മാടിവിളിക്കുന്ന  മേഘാലയയിലെ ദാവ്കി തടാകം ; ചിത്രങ്ങൾ കാണാം
മൗലിന്‍നോംഗ് ഗ്രാമത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗം ബോട്ടിംഗ് ആണ്
advertisement
2/5
ഇന്ത്യയിലെ മനോഹരമായ മനോഹരമായ ഗ്രാമങ്ങളിലൊന്നാണ്.മൗലിന്‍നോംഗ്. മനോഹാരിതയ്ക്ക് ഒപ്പം തന്നെ നൂറു ശതമാനം സാക്ഷരതാ എന്ന നേട്ടവും ഗ്രാമം സ്വന്തമാക്കി. (Credits: Shutterstock)
advertisement
3/5
2003 -ൽ 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്നറിയപ്പെടുന്ന മൗലിന്‍നോംഗ് ഗ്രാമം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ബഹുമതി സ്വന്തമാക്കി . (Credits: Shutterstock)
advertisement
4/5
ഇന്ത്യയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള ഒരു നദിയാണ് ഉംഗോട്ട്.
advertisement
5/5
 (Credits: Shutterstock)
മലയാളം വാർത്തകൾ/Photogallery/Photos/
In Photos: സഞ്ചാരികളെ മാടിവിളിക്കുന്ന മേഘാലയയിലെ ദാവ്കി തടാകം ; ചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories