advertisement
1/24

ഉത്തരകൊറിയയിലെ സൈനിക പരേഡ്
advertisement
2/24
മുസ്ലിം ലോകമത സമ്മേളനത്തിന് ശേഷം ബംഗ്ലാദേശിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലെ തിരക്ക്
advertisement
3/24
ലോകകപ്പ് നേടിയ ഫ്രാൻസ് താരം ബെഞ്ചമിൻ മെന്‍ഡിയുടെ ആഹ്ളാദ പ്രകടനം
advertisement
4/24
ചിലിയിൽ നടന്ന പൊലീസ് മാർച്ച്. ഭാവിയിലെ പൊലീസ് നായ്ക്കൾക്കൊപ്പമായിരുന്നു പരേഡ്
advertisement
5/24
ലോകകപ്പ് മത്സരങ്ങൾക്കിടെ റഫറിയോട് കയർക്കുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
advertisement
6/24
ലോകകപ്പ് ജയത്തിന് ശേഷം കോച്ച് ദിദിയെർ ദെഷാംപ്സിനെ എടുത്ത് ഉയർത്തി സന്തോഷം പങ്കുവയ്ക്കുന്ന ഫ്രഞ്ച് താരങ്ങൾ
advertisement
7/24
ലോകകപ്പ് വിജയാവേശത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍
advertisement
8/24
ഇസ്രായേൽ അക്രമണത്തിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന പാലസ്തീൻ പ്രതിഷേധക്കാർ
advertisement
9/24
നോർത്ത് കാലിഫോർണിയയിൽ കരകവിഞ്ഞൊഴുകുന്ന നദിക്ക് സമീപം വിശ്രമിക്കുന്ന ആൾ
advertisement
10/24
തായ് വാനിൽ വലിയ ആമ്പൽ ഇലയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതി
advertisement
11/24
വിയറ്റ്നാമിലെ ഗോൾഡ് ബ്രിഡ്ജ്
advertisement
12/24
റോക്കറ്റുകളെ പ്രതിരോധിക്കുന്ന അയൺ ഡോം ആന്റി മിസൈൽ സിസ്റ്റത്തിന്റെ ഇന്റർസെപ്റ്റർ മിസൈല്‍
advertisement
13/24
പോർച്ചുഗലിൽ കൂറ്റൻ തിരമാലയിൽ അകപ്പെട്ട സർഫർ
advertisement
14/24
സന്ധിക്കൊരുങ്ങി ഉത്തര-ദക്ഷിണ കൊറിയ നേതാക്കൾ
advertisement
15/24
പാലസ്തീനിൽ പ്രതിഷേധക്കാരോട് അമർഷം തീർക്കുന്ന ഇസ്രായേൽ സൈനികൻ
advertisement
16/24
ഹരിക്കെയ്ൻ കൊടുങ്കാറ്റിനും തുടർന്നുണ്ടായ പ്രളയത്തിലും കുടുങ്ങിപ്പോയ നായകളെ രക്ഷപ്പെടുത്തുന്ന സുരക്ഷാസേനാംഗം
advertisement
17/24
കടലിൽ കുളിക്കാനിറങ്ങിയ ആനകൾ
advertisement
18/24
പ്രിൻസ് ഹാരി-മേഗൻ വിവാഹ ചിത്രം
advertisement
19/24
പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിവാഹവേളയിൽ
advertisement
20/24
കോംഗോയിൽ തീവ്രവാദ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു വയസുകാരന്‍
advertisement
21/24
US ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ അമ്പയറിനോട് കയർക്കുന്ന സെറീന വില്യംസ്
advertisement
22/24
ചൈനയിൽ റോഡിൽ രൂപപ്പെട്ട അഗാധ ഗർത്തതിൽ വീണ വാഹനങ്ങൾ
advertisement
23/24
ചിലിയിലെ വില്ലറിക്ക അഗ്നിപർവതം
advertisement
24/24
ബാഗിനുള്ളിൽ ഉറങ്ങുന്ന കുരുന്ന്. സിറിയയിലെ ഗൂട്ടായിൽ നിന്നുള്ള ചിത്രം