TRENDING:

PHOTOS | പാകിസ്ഥാനിൽ വൻനാശം വിതച്ച് ഭൂചലനം

Last Updated:
ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഭൂചലനത്തിൽ പാകിസ്ഥാന്റെ വടക്കൻ  മേഖലയിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരുക്കേറ്റു. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ്  ഉൾപ്പെടെ വടക്കൻ മേഖലയിലാണ് ഭൂചലനം നാശനഷ്ടം വിതച്ചത്. ഇന്ത്യയിൽ ഡൽഹി, ഡെറഡൂൺ, കശ്മീർ മേഖലകളിലും നേരിയ തോതിൽ ചലനമുണ്ടായി. പാകിസ്ഥാനിലെ മിർപുറിലും പ്രാന്തപ്രദേശങ്ങളിലും 19 ലധികം പേർ മരിച്ചെന്ന് മിർപുർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സർദാർ ഗുൾഫാറാസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
1/24
പാകിസ്ഥാനിൽ വൻനാശം വിതച്ച് ഭൂചലനം
advertisement
2/24
advertisement
3/24
advertisement
4/24
advertisement
5/24
advertisement
6/24
advertisement
7/24
advertisement
8/24
advertisement
9/24
advertisement
10/24
advertisement
11/24
advertisement
12/24
advertisement
13/24
advertisement
14/24
advertisement
15/24
advertisement
16/24
advertisement
17/24
advertisement
18/24
advertisement
19/24
advertisement
20/24
advertisement
21/24
advertisement
22/24
advertisement
23/24
advertisement
24/24
മലയാളം വാർത്തകൾ/Photogallery/Photos/
PHOTOS | പാകിസ്ഥാനിൽ വൻനാശം വിതച്ച് ഭൂചലനം
Open in App
Home
Video
Impact Shorts
Web Stories