TRENDING:

IPL 2021 | കിരീടം തിരിച്ചു പിടിക്കാന്‍ ദുബായില്‍ പടയൊരുക്കം ആരംഭിച്ച് ധോണിയും സംഘവും

Last Updated:
ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്.
advertisement
1/10
IPL 2021 | കിരീടം തിരിച്ചു പിടിക്കാന്‍ ദുബായില്‍ പടയൊരുക്കം ആരംഭിച്ച് ധോണിയും സംഘവും
ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഭാര്യ സാക്ഷിയുടെയും മകള്‍ സിവയോടുമൊപ്പം എയര്‍പോര്‍ട്ടില്‍. (Twitter)
advertisement
2/10
ചെന്നൈ ടീം താരങ്ങള്‍ താമസിക്കുന്ന യു എ ഈയിലെ ഹോട്ടല്‍. ഐപിഎല്‍ രണ്ടാം ഘട്ടത്തിനായി പരിശീലനം തുടങ്ങിയ ആദ്യ ടീമാണ് സിഎസ്‌കെ. (Twitter)
advertisement
3/10
കഴിഞ്ഞ വര്‍ഷം ദുബായില്‍ നെറ്റ്‌സില്‍ പ്രാക്റ്റീസിനിടെ എം എസ് ധോണി. (Twitter)
advertisement
4/10
സുരേഷ് റെയ്‌നയും ഭാര്യയും. (Twitter)
advertisement
5/10
കരണ്‍ ശര്‍മ്മയും ദീപക് ചഹറും ജിം സെഷനിടെ. കഴിഞ്ഞ സീസണിലെ ഐപിഎല്ലും യുഎഇയിലായിരുന്നു. അന്നു ദയനീയ പ്രകടനമായിരുന്നു ചെന്നൈയുടേത്. (Twitter)
advertisement
6/10
സി എസ് കെ താരങ്ങള്‍ യു എ ഈയില്‍ ട്രെയിനിങ് സെഷനില്‍. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍ സെപ്റ്റംബര്‍ 19-നാണ് നിശ്ചചയിച്ചിരിക്കുന്നത്. (Twitter)
advertisement
7/10
നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാന്‍ തന്റെ അവസരത്തിനായി കാത്തു നില്‍ക്കുന്ന എം എസ് ധോണി. (Twitter)
advertisement
8/10
നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്ന യുവതാരം റുതുരാജ് ഗെയ്ക്വാട്. (Twitter)
advertisement
9/10
സുരേഷ് റെയ്‌ന ട്രെയിനിങ് സെഷനില്‍. (Twitter)
advertisement
10/10
ദുബായിലെ ഐസിസി അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്. (Twitter)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2021 | കിരീടം തിരിച്ചു പിടിക്കാന്‍ ദുബായില്‍ പടയൊരുക്കം ആരംഭിച്ച് ധോണിയും സംഘവും
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories