അടിച്ചു തകര്‍ത്ത് കോഹ്‌ലിയും ശ്രേയസ് അയ്യരും; വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം
Last Updated:
ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
advertisement
1/4

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 279 റണ്‍സെടുത്തത്.
advertisement
2/4
ഓപ്പണര്‍ മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
advertisement
3/4
വിരാട് 125 പന്തില്‍ നിന്ന് 120 റണ്‍സെടുത്തപ്പോള്‍ അയ്യര്‍ 68 പന്തില്‍ നിന്ന് 71 റണ്‍സെടുത്തു.
advertisement
4/4
രോഹിത് (18), ധവാന്‍ (2), ഋഷഭ് പന്ത് (20), ജാദവ്(16), ഭൂവനേശ്വര്‍ കുമാര്‍ (1) ജഡേജ (പുറത്താകാതെ 16), ഷമി (പുറത്താകാതെ 3) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. വിന്‍ഡീസിനായി ബ്രാത്‌വൈറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി
മലയാളം വാർത്തകൾ/Photogallery/Sports/
അടിച്ചു തകര്‍ത്ത് കോഹ്‌ലിയും ശ്രേയസ് അയ്യരും; വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം