TRENDING:

Team India Victory Parade: ലോകം നേടിയ നീലപ്പടയെ ഒരുനോക്കുകാണാൻ മുംബൈ അറബിക്കടൽ തീരത്ത് മഴ നനഞ്ഞ് ജനസാഗരം

Last Updated:
മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലാണ് ടീം വിക്ടറി പരേഡ് നടത്തുക
advertisement
1/11
ലോകം നേടിയ നീലപ്പടയെ ഒരുനോക്കുകാണാൻ മുംബൈ അറബിക്കടൽ തീരത്ത് മഴ നനഞ്ഞ് ജനസാഗരം
ടി20 ലോകകപ്പ് കിരീടം നേടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ മുംബൈയില്‍ തടിച്ചുകൂടിയത് വൻജനസാഗരം.
advertisement
2/11
മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലാണ് ടീം വിക്ടറി പരേഡ് നടത്തുക
advertisement
3/11
വിക്ടറി പരേഡിനും തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കുമായാണ് ഉച്ചകഴിഞ്ഞതുമുതൽ ജനം തടിച്ചുകൂടിയത്.
advertisement
4/11
കനത്ത മഴയെ വകവയ്ക്കാതെ പതിനായിരങ്ങളാണ് അറബിക്കടലിന്റെ തീരത്ത് അണിനിരന്നത്.
advertisement
5/11
വിക്ടറി പരേഡിന് മുന്നോടിയായി ടീം ഇന്ത്യ മുംബൈയിലെത്തി.
advertisement
6/11
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുക
advertisement
7/11
മഴയെ വകവയ്ക്കാതെ രോഹിത്തിനെയും സംഘത്തെയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
advertisement
8/11
ഓപ്പണ്‍-ടോപ് ബസിലാണ് പരേഡ് നടക്കുക. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറത്തിലുള്ള ബസില്‍ ടീം കിരീടം ചൂടി നില്‍ക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്
advertisement
9/11
മറൈന്‍ ഡ്രൈവില്‍നിന്ന് വാംഖഡെ സ്റ്റേഡിയംവരെ ഈ ബസ്സിലാണ് ടീം യാത്ര ചെയ്യുക
advertisement
10/11
മുംബൈ വാംഖഡെ സ്റ്റേഡിയം വൈകുന്നേരത്തോടെ തന്നെ നിറഞ്ഞു കവിഞ്ഞു.
advertisement
11/11
മുംബൈ റെയില്‍വേ സ്‌റ്റേഷനിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
Team India Victory Parade: ലോകം നേടിയ നീലപ്പടയെ ഒരുനോക്കുകാണാൻ മുംബൈ അറബിക്കടൽ തീരത്ത് മഴ നനഞ്ഞ് ജനസാഗരം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories