Kareena Kapoor@40| കരീന കപൂറിന് നാൽപ്പത്; പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം
- Published by:Naseeba TC
- news18-malayalam
Last Updated:
ഭർത്താവ് സെയ്ഫ് അലി ഖാൻ, സഹോദരി കരിഷ്മ കപൂർ, മാതാപിതാക്കളായ ബബിത, റൺദീർ കപൂർ എന്നിവർക്കൊപ്പമാണ് താരം നാൽപ്പതാം പിറന്നാൾ ആഘോഷിച്ചത്.
advertisement
1/5

ബോളിവുഡ് താരം കരീന കപൂറിന് ഇന്ന് നാൽപ്പതാം പിറന്നാൾ. കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങിലായിരുന്നു കരീനയുടെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. (Image: Instagram)
advertisement
2/5
ഭർത്താവ് സെയ്ഫ് അലി ഖാൻ, സഹോദരി കരിഷ്മ കപൂർ, മാതാപിതാക്കളായ ബബിത, റൺദീർ കപൂർ എന്നിവർക്കൊപ്പമാണ് താരം നാൽപ്പതാം പിറന്നാൾ ആഘോഷിച്ചത്. (Image: Instagram)
advertisement
3/5
സിംപിൾ പ്ലെയിൻ ഗ്രീൻ ഫ്ളോറൽ വസ്ത്രം ധരിച്ച് കേക്കിന് മുന്നിൽ നിൽക്കുന്ന കരീനയുടെ ചിത്രം കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. (Image: Instagram)
advertisement
4/5
മനോഹരമായ കുറിപ്പിനൊപ്പം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവുമായാണ് പിറന്നാൾ ദിനത്തിൽ കരീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. (Image: Instagram)
advertisement
5/5
തയ്മൂറിന് ശേഷം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കരീനയും സെയ്ഫും.(Image: Instagram)
മലയാളം വാർത്തകൾ/Photogallery/Uncategorized/
Kareena Kapoor@40| കരീന കപൂറിന് നാൽപ്പത്; പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം