
തിരുവനന്തപുരം എന്ന പേരിന് പിന്നിലെ അധികം ആർക്കും അറിയാത്ത ചരിത്രം | അറിയപ്പെടാത്ത അനന്തപുരി
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കേണ്ടത് കിടത്തിക്കൊണ്ടുപോകാൻ സൗകര്യമുള്ള വാഹനത്തിൽ മാത്രം #NationalHighwaysAuthorityofIndia #NHAI #MinistryOfRoadTransportAndHighways #MORTH #NitinGadkari
അപകടം നടന്നാല്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതാണ് പ്രധാനം sadak suraksha abhiyan golden hour is important in case of an accident
ഇരുചക്ര വാഹനം ഓടിക്കുമ്പോൾ എന്തിനാണ് ഫോണിൽ സംസാരിക്കുന്നതെന്ന് ഡിജോ കാപ്പൻ sadak suraksha abhiyan why do you put your phone inside your helmet
വാഹനം ഓടിക്കുമ്പോൾ ഐപിഡിഇ ഡ്രൈവിങ് രീതി അറിഞ്ഞിരിക്കുക| sadak suraksha abhiyan know ipde driving method
പുതിയതായി ഡ്രൈവിങ് ലൈസൻസ് ലഭിക്കുമ്പോൾ ആദ്യ രണ്ട് വർഷം പ്രൊബേഷൻ പിരീഡാക്കുന്നത് പരിഗണിക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ sadak suraksha abhiyan minister ganesh kumar says kerala mvd to implement probationary license period
വരാപ്പുഴ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. ആഴ്ചയിൽ നാലും അഞ്ചും അപകടങ്ങളാണ് ഇവിടെ നടക്കുന്നത് #NationalHighwaysAuthorityofIndia #NHAI #MinistryOfRoadTransportAndHighways #MORTH #NitinGadkari
പട്ടാമ്പിയിൽ അപകടം കുറയ്ക്കാൻ നടപടി. സംരക്ഷണഭിത്തി നിർമിക്കും, റോഡ് വീതി കൂട്ടും| pattambi valanchery road safety
എറണാകുളം ജില്ലയിൽ 2024ൽ വാഹനാപകടങ്ങളിൽ 347 പേർക്ക് ജീവൻ നഷ്ടമായി. 4226 അപകടങ്ങളാണ് ഈ കാലയളവിൽ ഉണ്ടായത്
വാഹനങ്ങളുടെ ചെറു മോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ദനാണ് കോഴിക്കോട് തിക്കോടി പുറക്കാട് എടക്കണ്ടി മുഹമ്മദ് ഫിജാസ് . റോഡിലിറങ്ങിയാൽ കാണുന്ന വാഹനങ്ങളുടെയെല്ലാം ചെറുപതിപ്പുകളുടെ ഒരു നിര തന്നെയുണ്ട് ഫിജാസിൻ്റെ ശേഖരത്തിൽ . ഈ ഏഴാം ക്ലാസുകാരന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണിപ്പോൾ.
150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ടിരുന്ന ഒരു ജീവിയാണ് വൂളി മാമോത്ത്. BC 1650 മുൻപ് തന്നെ ഇവയ്ക്ക് വംശനാശം സംഭവിച്ചു. എന്നാൽ 2028 അവസാനത്തോടെ വൂളി മാമോത്തിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടെക്സസ് ആസ്ഥാനമായുള്ള Colossal Biosciences എന്ന കമ്പനി.
നവംബര്‍ ഒന്ന് മുതല്‍ സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയില്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിര്‍ദേശപ്രകാരം ഉപയോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. മുമ്പ് ട്രാന്‍സാക്ഷന്‍ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലന്‍സ് പരിധി 2000ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഒരു നിശ്ചിത തുകയെക്കാള്‍ യുപിഐ ലൈറ്റിലെ ബാലന്‍സ് താഴ്ന്നാല്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക്കായി പണം റീചാര്‍ജ് ചെയ്യപ്പെടും. ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാര്‍ജുകളുടെ ടോപ്പ് അപ്പ് തുക സജ്ജീകരിക്കാനാകും. ഈ സംവിധാനത്തിലൂടെ യുപിഐ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്. ഈ സൗകര്യം ലഭ്യമാകുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തില്‍ യുപിഐ ആപ്പിലെ മാന്‍ഡേറ്റ് ക്രമീകരിക്കാവുന്നതാണ്. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഇത് റദ്ദാക്കാനും സാധിക്കും. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറില്‍ 16.58 ബില്യണ്‍ യുപിഐ ട്രാന്‍സാക്ഷനാണ് എന്‍സിപിഐ രേഖപ്പെടുത്തിയത്. സെപ്റ്റംബറിനെക്കാള്‍ പത്ത് ശതമാനം അധികമായിരുന്നു ഇതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദുർഗാ പൂജയ്ക്ക് ബംഗ്ലാദേശിൽ നിന്ന് ഹിൽസ മത്സ്യം; ദുർഗ പൂജയും മീനും തമ്മിൽ എന്ത് ബന്ധം?
ഒട്ടും ഹാപ്പിയല്ല ഉയിരെടുക്കുന്ന ഈ ട്രെയിൻ യാത്ര, കേരളത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമില്ലേ?
ഒടുവിൽ ഇന്ത്യ ഇടപെടുന്നു; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം