150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ടിരുന്ന ഒരു ജീവിയാണ് വൂളി മാമോത്ത്. BC 1650 മുൻപ് തന്നെ ഇവയ്ക്ക് വംശനാശം സംഭവിച്ചു. എന്നാൽ 2028 അവസാനത്തോടെ വൂളി മാമോത്തിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടെക്സസ് ആസ്ഥാനമായുള്ള Colossal Biosciences എന്ന കമ്പനി.