വാഹനങ്ങളുടെ ചെറു മോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ദനാണ് കോഴിക്കോട് തിക്കോടി പുറക്കാട് എടക്കണ്ടി മുഹമ്മദ് ഫിജാസ് . റോഡിലിറങ്ങിയാൽ കാണുന്ന വാഹനങ്ങളുടെയെല്ലാം ചെറുപതിപ്പുകളുടെ ഒരു നിര തന്നെയുണ്ട് ഫിജാസിൻ്റെ ശേഖരത്തിൽ . ഈ ഏഴാം ക്ലാസുകാരന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണിപ്പോൾ.
വാഹനങ്ങളുടെ ചെറു മോഡലുകൾ നിർമ്മിച്ച് അതിശയിപ്പിക്കുന്ന ഏഴാം ക്ലാസുകാരൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ