TRENDING:

Video| രവിവർമ്മ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അരങ്ങിൽ; അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങ് വൈറൽ

Author :
Last Updated : Buzz
രവിവർമ്മ ചിത്രങ്ങളുടെ ആരാധികയായ അധ്യാപികയ്ക്ക് സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ശ്രദ്ദേയമാകുന്നു. കൊച്ചി സെന്റ് തെരേസാസ് കോളജിൽ ആണ് സംഭവം. രവിവർമ്മാ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഓരോന്നായി അണിഞ്ഞൊരുങ്ങി അരങ്ങിലെത്തിയപ്പോൾ യാത്രയയപ്പ് ഹൃദ്യമായി. ഡോ. ലതാ നായർ എന്ന അധ്യാപികയ്ക്കാണ് യാത്രയയപ്പ് ഒരുക്കിയത്.
Advertisement
മലയാളം വാർത്തകൾ/വീഡിയോ/Buzz/
Video| രവിവർമ്മ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അരങ്ങിൽ; അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങ് വൈറൽ
advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories