Covid അനന്തര ആരോഗ്യ പ്രശ്നങ്ങളും വീട്ടിലെ പരിചരണവും എന്ന വിഷയത്തിൽ Dr. Namitha Unnikrishnan പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു.
കേരളത്തിൽ 341 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് വൈകീട്ട് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം
രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് ശേഷമാണ് കരുതൽ ഡോസ് നൽകുന്നത്. #Covid19 #CovidVaccination #CovidInKerala
പ്രായമായവരിൽ കാണുന്ന കോവിഡാനന്തര രോഗങ്ങളെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യാൻ സാധിക്കും?
ലോകത്തിന് തന്നെ ഭീതിയായി Covidന്റെ പുതിയ വകഭേദം. വൈറസ് ബാധിക്കുന്ന മൂന്നിലൊരാൾക്ക് മരണം സംഭവിക്കാമെന്ന് ചൈനയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകി.
ഒമിക്രോൺ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോ. ദീപക് വി മറുപടി നൽകുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ICU ഉപയോഗം കാര്യമായി വർധിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അവലോകനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും
സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്നു
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 43,211 രോഗികൾ
24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 46,406 പേർ കോവിഡ് പോസിറ്റീവ്
കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
ഇന്നലെ ആരംഭിച്ച 15 മുതൽ 18 വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ എങ്ങനെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം
ബ്രിട്ടനിൽ ആണ് ആദ്യ മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് വാർത്ത പുറംലോകത്തെ അറിയിച്ചത്