
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആ 10 താരങ്ങൾ ഇവരാണ്, മിക്കവരും സൗത്തിൽ നിന്ന്
സ്‌കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി നടി ഉഷ
ആരായിരുന്നു അന്തരിച്ച ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ?
സിനിമ സർവകാല റിക്കോർഡിലേക്ക്, പക്ഷെ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിഞ്ഞോ?
റിലീസിന്റെ ആദ്യ 48 മണിക്കൂറില്‍ സിനിമ റിവ്യൂ വേണ്ട; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
ആദ്യ വിവാഹത്തിൽ സംഭവിച്ചത്, രണ്ടാം വിവാഹത്തിലെ രഹസ്യം; ലെന പറഞ്ഞത്
വ്യാഴാഴ്ചകളിൽ ചാല കമ്പോളത്തിൽ വന്നിരുന്ന വിജയകാന്ത്, അധികമാർക്കും അറിയാത്ത ചരിത്രം
ജീവിതത്തിലെ വലിയ വഴിത്തിരിവ്! ഒടുവിൽ ആ നിർണായക തീരുമാനവുമെടുത്ത് മേതിൽ ദേവിക
ദ കേരള സ്റ്റോറി എന്ന ചിത്രം മുസ്ലിം വിരുദ്ധമല്ലന്ന് നിർമാതാവും സംവിധായകനും. തീവ്രവാദത്തെപ്പറ്റി പറയുന്നത് ഇസ്ലാമോഫോബിയ അല്ലന്ന് സംവിധായകൻ സുദിപ്തോ സെൻ. വി എസിന്റെ പ്രതികരണം സിനിമയ്ക്കു പ്രചോദനമായി എന്ന് നിർമാതാവ് വിപുൽ ഷാ വ്യക്താമക്കി. വിവാദങ്ങള്‍ തുടരുമ്പോഴും സംവിധായകൻ സുദീപ്തോ സെന്നും നിർമാതാവ് വിപുൽ ഷായും News18 Keralaക്ക് ഒപ്പം ചേരുന്നു. ദ കേരള സ്റ്റോറി; കഥയിലെ കാര്യം.
എന്താണ് കക്കുകളി? വിവാദത്തിന് കാരണമെന്ത്?
പ്രശാന്ത് അലക്‌സാണ്ടർ സംസാരിക്കുന്നു
ഏപ്രിൽ 18 കടുത്ത മാനസിക സംഘർഷം അനുഭവിച്ച സിനിമ
മധുരരാജാ സിനിമയിൽ സണ്ണി ലിയോണിക്കൊപ്പം അഭിനയിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പ്രശാന്ത് അലക്‌സാണ്ടർ
മിനിസ്ക്രീനുകളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച് ഇന്ന് സിനിമകളിലെ സ്ഥിര സന്നിധ്യമാണ് ബിജു സോപാനം. പുതിയ ചിത്രമായ ലെയ്കയുടെ വിശേഷങ്ങളുമായി നടൻ ബിജു സോപാനം ന്യൂസ് 18നിൽ
ഗായിക സുജാതയുടെ അറുപതാം പിറന്നാളാണ് ഇന്ന്. ന്യൂസ് 18ൽ തന്റെ പാട്ട് മറ്റാരോ പാടുന്നത് കണ്ട് ഞെട്ടിയെന്നും സുജാത പറഞ്ഞു. ഗായിക അർച്ചന ഗോപിനാഥ് ലൈവായി പാടുന്നതിനിടെയായിരുന്നു സുജാതയുടെ പ്രതികരണം. വരമഞ്ഞളാടിയ എന്ന ഗാനം അർച്ചന മനോഹരമായി പാടിയെന്നും സുജാത പറഞ്ഞു.