സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ക്രിക്കറ്റ് ടീമാണ് Rajasthan Royals. എന്നാൽ ഇന്നലെ Sanjuവും Rajasthan Royalsഉം ചേർന്ന് ആരാധകരെ പറ്റിച്ചു. ഇതുണ്ടാക്കിയ പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല