കൊച്ചിയിലെ മാലിന്യ പ്രശ്നം രൂക്ഷമായി തുടരുമ്പോൾ മൊബൈൽ മാലിന്യ സംസ്കരണത്തിന് എന്ന പേരിൽ വാങ്ങിയ മൂന്ന് കോടിയുടെ വാഹനം തുരുമ്പ് എടുത്ത് നശിക്കുന്നു. നഷ്ടം എന്നു ചൂണ്ടിക്കാട്ടിയാണ് വാഹനം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ 6 വർഷമായി മാറ്റിയിട്ടിരിക്കുന്നത്
'മാലിന്യസംസ്കരണം പെരുവഴിയിൽ' മൂന്ന് കോടിയുടെ വാഹനം തുരുമ്പുകയറി നശിക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ