ഓട്ടോറിക്ഷയെ ലൈബ്രറി ആക്കി മാറ്റി കോഴിക്കോട് കുന്ദമംഗലം സ്വദേശി സക്കീർ ഹുസൈൻ. ഓഷോ, അരുന്ധതി റോയ്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരെല്ലാം സക്കീറിന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്ക് കൂട്ടായി ഉണ്ട്.
Video| ഓട്ടോറിക്ഷയെ ലൈബ്രറിയാക്കി കോഴിക്കോട് കുന്ദമംഗലം സ്വദേശി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ