മനുഷ്യക്കടത്തു കേസിൽ അറസ്റ്റിലായ പ്രഭു അറിയപ്പെടുന്നത് പല പേരുകളിൽ. ദീപക് എന്നും സുന്ദർലിംഗമെന്നുമൊക്കെ അറിയപ്പെടുന്ന പ്രഭു അറസ്റ്റിലായത് ന്യൂസ് 18നോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ. അംബേദ്കർ നഗർ കോളനിയിൽ രണ്ടു ദിവസമായി ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ ഡൽഹി പോലീസിന്റേതടക്കം വീഴ്ചകളാണ് വ്യക്തമാകുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ