കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സന്ദർശകർ എത്തി തുടങ്ങിയതോടെ വട്ടവടയിലെ സ്ട്രോബറി കർഷകർ പ്രതീക്ഷയിൽ
തേനീച്ചക്കൂടുകളുടെ പറുദീസയായി ഇടുക്കി രാജകുമാരി വെള്ളപ്പാറ. ഇരുനൂറ് അടിയിലധികം ഉയരമുള്ള ഇവിടുത്തെ പാറയുടെ കീഴ്ക്കാം തൂക്കായ ഭാഗങ്ങളിലാണ് തേൻ കൂടുകൾ വിസ്മയ കാഴ്ച്ച ഒരുക്കുന്നത്.
ഭക്തിക്കൊപ്പം പഴമയുടെയും കൂടിച്ചേരലാണ് ഓണാട്ടുകരയിലെ ആചാരങ്ങൾ.ചെട്ടികുളങ്ങര കുംഭഭരണിയുടെ ഭാഗമായുള്ള കഞ്ഞിസദ്യ അത്തരത്തിലൊന്നാണ്.
ശ്രീകുമാര്‍ മേനോനെതിരേ ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറിയിട്ടുണ്ട്.
റഗുലേറ്റര്‍ ബ്രിഡ്ജുകൾ കൊണ്ട് വലിയ ജല പ്രവാഹത്തെ തടയാന്‍ കഴിയില്ലെന്നും ഇതിന് അണക്കെട്ട് തന്നെ വേണമെന്നുമാണ് വിശദീകരണം
ശ്യാമും ശിൽപയും മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നു വാങ്ങി റോഡിലേക്കിറങ്ങവെ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു
കാസർഗോഡ് ക്ഷേത്രോത്സവത്തിന് നിവേദ്യമൊരുക്കാൻ ജനകീയ കൂട്ടായ്മയിൽ നെൽകൃഷി.
കാന്തല്ലൂരിലെ ഉരുളക്കിഴങ്ങ് തോട്ടങ്ങളിൽ വിളവെടുപ്പുകാലമായി. ഓണക്കാലത്ത് വിപണിയിലെത്തിക്കാൻ കൃഷിയിറക്കിയ തോട്ടങ്ങളിൽ ഉടൻ വിളവെടുക്കും.
പഠനത്തിനെത്തിച്ച ഒട്ടകപക്ഷി ഉൾപ്പടെയുള്ള പക്ഷികൾക്കാണ് വയനാട് വെറ്റിനറി സർവ്വകലാശാലയിൽ ദുരിതജീവിതം
ഇടനിലക്കാരുടെ ചൂഷണം കാരണം ദുരിതത്തിലായിരിക്കുകയാണ് കല്ലുമ്മക്കായ കർഷകർ. ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്...
ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ തുടർച്ചയായുള്ള റെയ്ഡിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ അനിശ്ചിതകാലസമരത്തിന് ഒരുങ്ങുന്നു
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പാടത്ത് ഞാറ് നട്ട് ജനകീയ കൂട്ടായ്മ. തരിശിട്ട പാടങ്ങളില്‍ പൊന്‍കതിര്‍ വിളയിക്കാനാണ് നാടൊന്നാകെ കൈകോര്‍ത്തത്.
നെയ്യാറ്റിൻകര ചെങ്കൽ വലിയ കുളത്തിലെ മത്സ്യ വിളവെടുപ്പ് ആഘോഷമാക്കി നാട്ടുകാർ. ഉൾനാടൻ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയിൽ നിന്ന് 500 കിലോ മത്സ്യമാണ് ലഭിച്ചത്
കഴിഞ്ഞ വർഷം സ്കൂൾ ബസ് നദിയിലേക്ക് മറിഞ്ഞിരുന്നു