ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് തീപിടിത്ത ഭീഷണിയിലാണ് എന്ന ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍. മിനി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണം എന്ന 2016 ലെ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കിയില്ല. തിരുവനന്തപുരത്ത് തീപിടിത്ത സാധ്യത കൂടുതൽ ഉള്ളതായി കണ്ടെത്തിയ അഞ്ച് കേന്ദ്രങ്ങളില്‍ ഒന്നാണ് സെക്രട്ടേറിയേറ്റ്