ഒരു സായാഹ്‌ന ഹർത്താൽ പോലും ഉണ്ടാകരുതെന്ന് പറഞ്ഞ് നമ്മൾ തുടങ്ങിയതാണ് കേരളത്തിലെ ടെക്‌നോപാർക്ക്. മാർച്ച് 21ന് അടച്ചതാണ് ജൂൺ 28ന് നൂറ് ദിവസമായി. ഇനി എത്ര കമ്പനികൾ നിലനിൽക്കും എത്ര കമ്പനികൾ ഈ കൊറോണ കാലം അതിജീവിക്കും?
പോരുകോഴികളെ വളർത്തുന്നത് അഭിമാനമായി ആണ് തമിഴ്നാട്ടിലുള്ള ചില ഗ്രാമവാസികൾ കരുതുന്നത്. ഒരു കാലത്ത് മത്സരങ്ങൾക്ക് പുറമെ വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കാനും കോഴിപ്പോര് ഉപയോഗിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കോഴിപ്പോരിനെക്കുറിച്ച്...
Dr.Q: കോവിഡ് 19- ആശങ്കകളും പ്രതിരോധവും | COVID-19 Precautions
ഞാനും RSS ആയിരുന്നു; മനസ്സ് തുറന്ന് കണ്ണൻ ഗോപിനാഥ് | Varikalkkidayil
"ആ വിഷയം ഉണ്ടായപ്പോൾ എഴുതിയ ഫേസ്ബുക് നോട്ട് മാത്രമാണ് എന്റേതായി വന്നിട്ടുള്ളത്. 'കഴിഞ്ഞ 26 വർഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അർഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാൻ അതിൽ എഴുതിയത്. അവൻ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാൻ 100 ശതമാനം വിശ്വസിക്കുന്നു. അത് കൊണ്ടാണ് എനിക്കങ്ങനെ പറയാൻ കഴിയുന്നതും. അത് ഞാൻ പറയണ്ടേ?," ലാൽ ജോസ് ചോദിക്കുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഇടതു ആധിപത്യം അവസാനിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ എം എൽ എ . ലോക്സഭ തെരഞ്ഞെടുപ്പിലും അരൂരിലും ഇതു വ്യക്തമായി . മന്ത്രിമാരായ ജി സുധാകരന്റെയും തോമസ് ഐസക്കിന്റേയും മണ്ഡലങ്ങളിൽ യു ഡി എഫിനാണ് ഇപ്പോൾ മുൻതൂക്കം .ന്യൂസ് 18 അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള "വരികൾക്കിടയിൽ" പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ എം എൽ എ. പരിപാടിയുടെ പൂർണ്ണ രൂപം നാളെ രാവിലെ 08.30 നും രാത്രി 09 നും കാണാം
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ വിശേഷങ്ങളുമായി ലല്ലു സ്പീക്ക്
വിവിധ സാമൂഹിക പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടി കുറയ്ക്കേണ്ടി വരും. പ്രളയത്തിൽ 20,000 കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി. കേന്ദ്രം കനിയാത്തതിനാലാണ് ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കേണ്ടി വരുന്നതെന്നും മന്ത്രി #വരികൾക്കിടയിൽ
സംവിധായകൻ ടി കെ രാജീവ് കുമാറുമായുള്ള അഭിമുഖ പരിപാടിയുടെ രണ്ടാം ഭാഗം ഞായർ രാവിലെ 08.30 നും രാത്രി 09 നും. #വരികൾക്കിടയിൽ
ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്ക് സൈക്കിളിലെത്തിയത് വെറുതെയല്ല. പ്രതിജ്ഞ നിറവേറ്റാനായിരുന്നു യാത്ര
നാളെയുടെ താരം വയലിനിസ്റ്റ് ഫായിസ്: വരികൾക്കിടയിൽ
ശബരിമല തെരഞ്ഞെടുപ്പിൽ നിർണ്ണായകമായതായി മുഖ്യമന്ത്രി കാണുന്നില്ല. തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ വ്യാപ്തിയിൽ പാർട്ടിയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെന്നും തോമസ് ഐസക്.
നാടകം. സിനിമ, രാഷ്ട്രീയം, ജീവിതം.. ലല്ലു സ്പീക്കിൽ സന്തോഷ് കീഴാറ്റൂർ #lalluspeak
സിനിമാ വിശേഷങ്ങളുമായി ലല്ലു സ്പീക്കിൽ ഷൈൻ ടോം ചാക്കോ