1000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ടത് പഴങ്കഥയാകും; 2000 പേർക്കൊപ്പം കിടക്ക പങ്കിടുമെന്ന് പോണ്‍സ്റ്റാര്‍

Last Updated:

ഭര്‍ത്താക്കന്മാര്‍, അച്ഛന്മാരായവര്‍, നിയമപരമായ മാത്രം ജീവിക്കുന്നവര്‍ എന്നിവര്‍ തന്നോടൊപ്പം പങ്കുചേരാന്‍ അവര്‍ ആഹ്വാനം ചെയ്തു

Bonnie Blue announced that she would share a bed with 2000 men
Bonnie Blue announced that she would share a bed with 2000 men
12 മണിക്കൂറിനുള്ളില്‍ 1000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പോണ്‍ താരവും ഒണ്‍ലി ഫാന്‍സ് മോഡലുമായ ബോണി ബ്ലൂ 2000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടുമെന്ന് അറിയിച്ചു. ജൂണ്‍ 15ന് 2000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടുമെന്ന് അവര്‍ അറിയിച്ചു.
''ജൂണ്‍ 15ാം തീയതി ഞാന്‍ 2000 പുരുഷന്മാര്‍ക്കൊപ്പം കിടക്കും. ഇത് പൊതുജനങ്ങള്‍ക്ക് ലൈവായി കാണാന്‍ അവസരമുണ്ടാകും. ഒന്നുകില്‍ നിങ്ങള്‍ ഇതില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ കാണുക, ഷോ ആസ്വദിക്കുക,'' സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ 2000 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് മേയ് 29 പങ്കുവെച്ച വീഡിയോയിലാണ് അവര്‍ വെളിപ്പെടുത്തിയത്. ഭര്‍ത്താക്കന്മാര്‍, അച്ഛന്മാരായവര്‍, നിയമപരമായ മാത്രം ജീവിക്കുന്നവര്‍ എന്നിവര്‍ തന്നോടൊപ്പം പങ്കുചേരാന്‍ അവര്‍ ആഹ്വാനം ചെയ്തു. ''2000 പേരോടൊപ്പം കിടക്ക പങ്കിടാൻ ഞാന്‍ ആഗ്രഹിക്കുന്നു. സത്യം പറയുകയാണേല്‍ അത് വളരെ എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പൊതുജനങ്ങള്‍ക്കും ഒപ്പം പങ്കുചേരാന്‍ കഴിയും. നിങ്ങള്‍ എന്റെ കൂടെ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'', അവർ പറഞ്ഞു.
advertisement
തന്റെ ജീവിതകഥ പറയുന്ന ഒരു പരിപാടി ലണ്ടനില്‍വെച്ച് നടക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ബോണി ബ്ലൂവിന്റെ ഈ പ്രഖ്യാപനം സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരിപ്പിച്ചു. അവരുടെ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വിവാദമായി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അറിയില്ലെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ''അവളുടെ അച്ഛന്‍ അവളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകുമെന്ന് ബെറ്റു വയ്ക്കുന്നതായി'' മറ്റൊരാള്‍ പറഞ്ഞു.
ലോക റെക്കോഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 1057 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടതായി ജനുവരിയില്‍ ജോണി ബ്ലൂ അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി തന്റെ കാലുകളിലും ചുണ്ടിലും ചതവുകള്‍ ഉണ്ടായതായി അവര്‍ പറഞ്ഞിരുന്നു.
advertisement
2000 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാനുള്ള അവരുടെ പദ്ധതിക്കെതിരേ വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരമൊരു നടപടി ശാരീരികവും മാനസികവുമായ വലിയ ആഘാതമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മെക്സിക്കോയിലെ ഗ്രാൻസ് ഒയാസിസ് റിസോർട്ടിൽവെച്ച് നടന്ന കാന്‍കൂണ്‍ സ്പിംഗ് ബ്രേക്കില്‍ കൗമാരക്കാര്‍ക്കൊപ്പം പരസ്യമായി പാര്‍ട്ടി നടത്തിയതിന് ബോണി ബ്ലൂ വിവാദത്തില്‍പ്പെട്ടിരുന്നു. യുഎസിൽ നിന്നുള്ള നൂറുകണക്കിന് ഹൈസ്കൂൾ വിദ്യാർഥികൾ ഇതിൽ പങ്കെടുക്കാറുണ്ട്.
പോണ്‍ സ്റ്റാറാകുന്നതിന് മുമ്പ് ബോണി ഒരു റിക്രൂട്ടിംഗ് ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. അവര്‍ വിവാഹിതയുമായിരുന്നു. ഒരു വെബ്ക്യാം മോഡലായി ആരംഭിച്ച അവര്‍ ഓണ്‍ലി ഫാന്‍സിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഇത് അവരുടെ കരിയറില്‍ നാടകീയമായ വഴിത്തിരിവായി മാറി. 750000 പൗണ്ടാണ് (ഏകദേശം 8.67 കോടി രൂപ) അവര്‍ പ്രതിമാസം സമ്പാദിക്കുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്.
advertisement
(Summary: Porn star and OnlyFans model Bonnie Blue, who made headlines after sharing a bed with 1,000 men in 12 hours, has announced that she will be sharing a bed with 2,000 men. She announced that she will be sharing a bed with 2,000 men on June 15th.)
മലയാളം വാർത്തകൾ/ വാർത്ത/Buzz/
1000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ടത് പഴങ്കഥയാകും; 2000 പേർക്കൊപ്പം കിടക്ക പങ്കിടുമെന്ന് പോണ്‍സ്റ്റാര്‍
Next Article
advertisement
Love Horoscope September 28 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ;  ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ; ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാര്‍ പുതിയ ബന്ധത്തിലേക്ക് നീങ്ങാന്‍ തയ്യാറാകും

  • തുലാം രാശിക്കാര്‍ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കും

  • കന്നി രാശിക്കാര്‍ ബാഹ്യ സ്വാധീനങ്ങളെയും ഇടപെടലുകളെയും കുറിച്ച് ജാഗ്രത പാലിക്കണം

View All
advertisement