27 പുരസ്കാരങ്ങൾ; ആലിയ ഭട്ടിന്റെ സിനിമയെപോലും മറികടന്നു; 2018-ൽ ഹിറ്റായ ചിത്രം ഏതെന്ന് മനസിലായോ?

Last Updated:
പുതുമയാർന്ന ആശയവും ഹൃദയസ്പർശിയായ കഥപറച്ചിലും കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്
1/8
In 2018, a Hindi film took the box office by storm, winning hearts across India with its fresh concept and emotional storytelling.
2018-ൽ ബോളിവുഡിൽ തരംഗമായി എത്തിയ ഒരു സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. “ബധായി ഹോ” (badhaai ho) എന്നാണ് ആ ചിത്രത്തിന്റെ പേര്. പുതുമയാർന്ന ആശയവും ഹൃദയസ്പർശിയായ കഥപറച്ചിലും കൊണ്ട് ചിത്രം ഇന്ത്യയിലുടനീളം മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും ആകർഷിച്ചു.
advertisement
2/8
Its unique storyline, witty humour and heartfelt emotions struck a chord with audiences everywhere, making it one of the year’s most celebrated releases.
അമിത് രവീന്ദ്രനാഥ് ശർമ്മ സംവിധാനം ചെയ്ത ഈ കുടുംബവും മാതൃത്വവും അതുമായി ബന്ധപ്പെട്ട സാമൂഹിക മനോഭാവങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ഹാസ്യവും വികാരവും ഒന്നിച്ചു ചേർന്നതാണ് ഈ ചിത്രം.
advertisement
3/8
The film in question? Badhaai Ho, directed by Amit Ravindernath Sharma. The family drama explored the themes of late motherhood and sexuality.
സിനിമയിൽ ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം നീന ഗുപ്ത, സന്യ മൽഹോത്ര, ഗജരാജ് റാവു, സുരേഖ സിക്രി, ഷീബ ഛദ്ദ, മനോജ് ബക്ഷി, രാഹുൽ തിവാരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
advertisement
4/8
The movie starred Ayushmann Khurrana along with an outstanding ensemble cast featuring Neena Gupta, Sanya Malhotra, Gajraj Rao, Surekha Sikri, Sheeba Chaddha, Manoj Bakshi and Rahul Tiwari.
പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരുപോലെ പ്രശംസ നേടിയ ബധായി ഹോ, അതിന്റെ ഉന്മേഷഭരിതമായ പ്രമേയത്തെയും ശക്തമായ പ്രകടനങ്ങളെയും ആശ്രയിച്ച് വർഷത്തിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായി മാറി.
advertisement
5/8
Badhaai Ho became both a critical and commercial triumph, praised for its refreshing premise and stellar performances that resonated deeply with viewers.
IMDb കണക്കുകൾ പ്രകാരം ചിത്രം 27 പുരസ്‌കാരങ്ങൾ നേടി. അതിൽ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടുന്നു
advertisement
6/8
It won Best Popular Film Providing Wholesome Entertainment, while the legendary Surekha Sikri took home the award for Best Supporting Actress for her unforgettable performance.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഇതിഹാസ നടി സുരേഖ സിക്രിക്ക് ലഭിച്ചു.
advertisement
7/8
At the box office, Badhaai Ho even surpassed Alia Bhatt’s Raazi in domestic earnings, proving the power of strong storytelling and relatability.
ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ബധായി ഹോ ഇന്ത്യയിൽ 176 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി, ആലിയ ഭട്ടിന്റെ റാസി (158 കോടി രൂപ) യെ പോലും മറികടന്ന് ആ വർഷത്തെ വൻ വിജയികളിൽ ഒന്നായി.
advertisement
8/8
On IMDb, Badhaai Ho continues to shine with a solid 7.9 rating, just ahead of Raazi, which holds a strong 7.7.
IMDb-യിൽ 7.9 റേറ്റിംഗുമായി തിളങ്ങുന്ന ബധായി ഹോ, അതിന്റെ പുതുമയും ഹാസ്യവും കൊണ്ട് ഇപ്പോഴും പ്രേക്ഷകപ്രിയമായി തുടരുന്നു. ഇപ്പോൾ ചിത്രം ജിയോഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാവുന്നതാണ്. കുടുംബനാടകത്തിന്റെയും നർമ്മത്തിന്റെയും സമ്പൂർണ്ണ മിശ്രിതമായി ഇന്നും അതേ പുതുമയോടെയാണ് ചിത്രം അനുഭവപ്പെടുന്നത്.
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement