കോഴിക്കോട് 15 കാരിക്കെതിരെ നടുറോഡില്‍ ലൈം​ഗികാതിക്രമശ്രമം; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

Last Updated:

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് കുട്ടിയ്ക്കു നേരെ ലൈം​ഗികാതിക്രമശ്രമം ഉണ്ടായത്

News18
News18
കോഴിക്കോട്: ചാലപ്പുറത്ത് 15 വയസുകാരിക്കുനേരെ നടുറോഡില്‍ ലൈം​ഗികാതിക്രമശ്രമം. സംഭവത്തിൽ ബീഹാര്‍ സ്വദേശികളായ 2 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ഫൈജന്‍, ഇമാന്‍ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: വീടിനടുത്ത് വെടിയൊച്ച കേട്ടിട്ടും വന്നില്ല; ഭർത്താവിന്റെ കൊലപാതകത്തിൽ മിനി നമ്പ്യാരിലേക്ക് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത് ഇങ്ങനെ
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് കുട്ടിയ്ക്കു നേരെ ലൈം​ഗികാതിക്രമശ്രമം ഉണ്ടായത്. അക്രമികളില്‍ നിന്ന് കുട്ടി കുതറിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വലിച്ചിഴച്ചു കൊണ്ടുപോയ പെണ്‍കുട്ടി ഇവരിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
(Summary: Kozhikode A 15-year-old girl was tried sexually assaulted on the middle of the road in Chalappuram. Two guest workers from Bihar have been arrested. Faijan and Iman were arrested by the Kasaba police.)
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് 15 കാരിക്കെതിരെ നടുറോഡില്‍ ലൈം​ഗികാതിക്രമശ്രമം; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement