വയനാട്ടിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

Last Updated:

സ്കൂളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നതിനിടെയാണ് സംഭവം പുറത്തെത്തുന്നത്

News18
News18
വയനാട് ബത്തേരിയിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയായ അധ്യാപകനാണ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായത്. പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്.
ALSO READ: കിടപ്പുരോ​ഗിയായ 72 കാരിയെ ബലാത്സം​ഗം ചെയ്ത മകൻ അറസ്റ്റിൽ
ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ 16-കാരനായ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സ്കൂളിൽ വിദ്യാർത്ഥികളെ കൗൺസിലിങ് നൽകുന്നതിനിടെയാണ് സംഭവം പുറത്തെത്തുന്നത്. 2024 സെപ്റ്റംബർ മുതൽ പല തവണ മറ്റ് അധ്യാപകർ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലേക്ക് വിദ്യാർത്ഥിയെ വിളിച്ചു വരുത്തിയാണ് പീഡനം നടത്തിയത്.
(Summary: A teacher has been arrested for sexually assaulting a 16-year-old student in Bathery, Wayanad. The teacher, a native of Chundakuzhi, Perumbavoor, has been arrested for allegedly sexually assaulting a student. Jayesh (39) of Pokkamattom was arrested by the Bathery police.)
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട്ടിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement