മൂന്നു വയസുകാരിയെ 13 വയസുകാരൻ ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ

Last Updated:

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിലെ വസീർഗഞ്ച് (Wazirganj) പ്രദേശത്തെ ഒരു ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം. 13 വയസ്സുള്ള ആൺകുട്ടി പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പെൺകുഞ്ഞിന്റെ അമ്മ പരാതിയിൽ ആരോപിച്ചു.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: A three-year-old girl was allegedly raped by a teenage boy in a village in Wazirganj area in Uttar Pradesh, police said on Sunday. A 13-year-old boy took the girl to a secluded place on Saturday and raped her, the victim's mother alleged in her complaint, police said. Additional Superintendent of Police Shivraj said that the accused was produced before the Juvenile Justice Board from where he was sent to juvenile home.
advertisement
ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നു; അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസുകാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.
കാപ്പാട് സൂപ്പി ക്കണ്ടി 'തുഷാര' യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7). ആണ് മരിച്ചത്. ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാത്ഥിയാണ്. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
advertisement
ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നു വയസുകാരിയെ 13 വയസുകാരൻ ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ
Next Article
advertisement
സെപ്റ്റംബര്‍ 17ന് സൂര്യന്‍ കന്നിരാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് നല്ലകാലം
സെപ്റ്റംബര്‍ 17ന് സൂര്യന്‍ കന്നിരാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് നല്ലകാലം
  • സെപ്റ്റംബര്‍ 17ന് സൂര്യന്‍ കന്നിരാശിയിലേക്ക് സംക്രമിക്കുന്നു

  • ഇത് വിവിധ രാശിക്കാർക്ക് വ്യത്യസ്ത ഫലങ്ങൾ നൽകും

  • രാശിചക്രത്തിലെ ഭാവങ്ങളെ സ്വാധീനിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തും

View All
advertisement