ചൂടൻ വീഡിയോ പോസ്റ്റുകളുമായി പൂനം പാണ്ഡെ വീണ്ടും

Last Updated:

Hot videos from Poonam Pandey hit the internet again | ഹോട്ട് വീഡിയോകൾ സോഷ്യൽ മീഡിയ പോസ്റ്റായി കൊണ്ട് വരികയാണ് പൂനം

പൂനം പാണ്ഡെ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നത് ഉറ്റു നോക്കാൻ പലപ്പോഴും ചുറ്റും കണ്ണുകൾ തുറന്നിരിപ്പുണ്ടാവും. അതിനി ക്രിക്കറ്റ് ടീം വിജയിച്ചാലും, ചലഞ്ചുകൾ ഏറ്റെടുത്തിട്ടായാലും, ഇനി അതൊന്നുമല്ലാതെ തന്നെയും തന്റെ ചൂടൻ ചിത്രങ്ങൾ അടിക്കടി പോസ്റ്റ് ചെയ്യാറുണ്ട് പൂനം. ട്വിറ്ററിലും ഇൻസ്റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറ്. ഇപ്പോൾ ചിത്രങ്ങൾക്കൊപ്പം ഹോട്ട് വീഡിയോകൾ സോഷ്യൽ മീഡിയ പോസ്റ്റായി കൊണ്ട് വരികയാണ് പൂനം.
അടുത്തിടെ പൂനം പോസ്റ്റ് ചെയ്ത വിഡിയോകൾ വിമർശനത്തിന് പാത്രമായിരിക്കുകയാണ്. മദാലസയായി, തന്റെ വളർത്തു നായക്കൊപ്പം ബീച്ചിൽ സായാഹ്നം ചിലവഴിക്കുന്ന പൂനമാണ് ഒരു വിഡിയോയിൽ. ഒരു മില്യണിലധികം പേർ ഈ വീഡിയോ കണ്ടിരിക്കുന്നു. 18 വയസ്സിനു താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ എത്താൻ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
സിനിമയിൽ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന് വിമർശനം ഉണ്ടെങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ പൂനം തന്റെ പോസ്റ്റുകൾ തുടർന്ന് കൊണ്ടേയിരിക്കയാണ്.
advertisement








View this post on Instagram





Me & my second best friend :)


A post shared by Poonam Pandey (@ipoonampandey) on



advertisement








View this post on Instagram






A post shared by Poonam Pandey (@ipoonampandey) on



advertisement








View this post on Instagram





'NAUGHTY NEIGHBOUR' Only on www.thepoonampandeyapp.com


A post shared by Poonam Pandey (@ipoonampandey) on



advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ചൂടൻ വീഡിയോ പോസ്റ്റുകളുമായി പൂനം പാണ്ഡെ വീണ്ടും
Next Article
മലപ്പുറം പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു
മലപ്പുറം പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു
  • മലപ്പുറം പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു.

  • തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പൊന്നാനി ബർളി കുളത്തിനു സമീപം അപകടം സംഭവിച്ചത്.

  • മരിച്ചവർ മുഹമ്മദ് അസ്ലം (19)യും അൻസിഫ് (19)യും, ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ.

View All