എല്ലാരും ഫ്രഷ് ഫ്രഷേയ്; നവാഗതരുടെ 'ലവ്ഡേൽ' ഒഫീഷ്യൽ ട്രെയ്‌ലർ

Last Updated:

വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ്ഡേൽ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ

ലവ്ഡേൽ ട്രെയ്‌ലർ
ലവ്ഡേൽ ട്രെയ്‌ലർ
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്, ജോഹാൻ എം. ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ്ഡേൽ' (Lovedale movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ആംസ്റ്റർ ഡാം മൂവി ഇൻ്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച്. നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി.ജെ. നിർവഹിക്കുന്നു.
സംഗീതം- ഫ്രാൻസിസ് സാബു, എഡിറ്റിംഗ്- രതീഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഹോച്മിൻ, മേക്കപ്പ്- രജീഷ് ആർ. പൊതാവൂർ, ആർട്ട്- ശ്രീകുമാർ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നവാസ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, റെനീസ് റെഷീദ്, സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ്- ആശിഷ് ജോൺ ഇല്ലിക്കൽ, വി.എഫ്.എക്സ്.- കോക്കനട്ട് ബഞ്ച്, സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോ, പബ്ലിസിറ്റി ഡിസൈൻ- ആർട്ടോകാർപസ്, സംവിധാന സഹായികൾ- ഹരീഷ്കുമാർ വി., ആൽബിൻ ജോയ്, അസിസ്റ്റന്റ് മേക്കപ്പ് മാൻ- അഭിജിത്ത് ലാഫേർ, ലൊക്കേഷൻ- കൊച്ചി, കുട്ടിക്കാനം, അതിരപ്പിള്ളി, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Trailer for the Malayalam movie Lovedale dropped on YouTube. The film features a set of freshers in the acting lineup. Vinu Sreedhar has written and directed the film, which is all about the life of youth. Reshma CH is the producer of the film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാരും ഫ്രഷ് ഫ്രഷേയ്; നവാഗതരുടെ 'ലവ്ഡേൽ' ഒഫീഷ്യൽ ട്രെയ്‌ലർ
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement