71-ാമത് നെഹ്റു ട്രോഫി ജലോത്സവം: 21 ചുണ്ടനടക്കം 71 വള്ളങ്ങള്‍ മത്സരത്തിന്

Last Updated:

ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക

News18
News18
ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്തു. 21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.
ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെ
ചുണ്ടന്‍
ഹീറ്റ്സ് 1
ട്രാക്ക് 1- ആനാരി ചുണ്ടൻ
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ശ്രീവിനായകൻ
ട്രാക്ക് 4-  കാരിച്ചാൽ
ഹീറ്റ്സ് 2
ട്രാക്ക് 1- കരുവാറ്റ
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ
ട്രാക്ക് 3- നടുവിലെ പറമ്പൻ
ട്രാക്ക് 4- പായിപ്പാടൻ 2
ഹീറ്റ്സ് 3
ട്രാക്ക് 1- ചമ്പക്കുളം
ട്രാക്ക് 2- തലവടി ചുണ്ടന്‍
advertisement
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ
ട്രാക്ക് 4- ആലപ്പാടൻ
ഹീറ്റ്സ് 4
ട്രാക്ക് 1- സെൻറ് ജോർജ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- നിരണം
ട്രാക്ക് 4- വലിയ ദിവാൻജി
ഹീറ്റ്സ് 5
ട്രാക്ക് 1- സെൻറ് പയസ് ടെൻത്
ട്രാക്ക് 2- --ജവഹർ തായങ്കരി
ട്രാക്ക് 3- പായിപ്പാടൻ
ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 6
ട്രാക്ക് 1- വീയപുരം
ട്രാക്ക് 2- --ആയാപറമ്പ് പാണ്ടി
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- വള്ളമില്ല
advertisement
ഫൈനല്‍ ട്രാക്കുകള്‍.
സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:
ചുണ്ടന്‍ 16,15,14,13 തേർഡ് ലൂസേഴ്‌സ് ഫൈനൽ
ട്രാക്ക് 1- 13
ട്രാക്ക് 2- 15
ട്രാക്ക് 3- 14
ട്രാക്ക് 4- 16
ചുണ്ടന്‍ 12,11,10,09 സെക്കന്റ് ലൂസേഴ്‌സ് ഫൈനൽ
ട്രാക്ക് 1- 9
ട്രാക്ക് 2- 12
ട്രാക്ക് 3- 10
ട്രാക്ക് 4- 11
ചുണ്ടന്‍ 08,07,06,05 ലൂസേഴ്‌സ് ഫൈനൽ
ട്രാക്ക് 1- 06
ട്രാക്ക് 2- 07
advertisement
ട്രാക്ക് 3- 05
ട്രാക്ക് 4-08
ചുണ്ടന്‍ 04,03,02,01 ഫൈനൽ
ട്രാക്ക് 1- 04
ട്രാക്ക് 2- 02
ട്രാക്ക് 3- 01
ട്രാക്ക് 4- 03
നറുക്കെടുപ്പ് ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജു, ആര്‍.കെ. കുറുപ്പ്, ,എ.വി. മുരളി, എം.വി. ഹല്‍ത്താഫ്, കെ.എം. അഷറഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എസ് വിനോദ്, മാസ്സ് ഡ്രിൽ കണ്ടക്ടർ ഗോപാലകൃഷ്ണൻ, അമ്പയർ ചീഫ് തങ്കച്ചൻ പാട്ടത്തിൽ അമ്പയർ പ്രണവം ശ്രീകുമാർ  തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
Summery; The track and heats of the 71st Nehru Trophy Boat Race to be held at Punnamada Lake on August 30 have been decided
മലയാളം വാർത്തകൾ/ വാർത്ത/Kerala/
71-ാമത് നെഹ്റു ട്രോഫി ജലോത്സവം: 21 ചുണ്ടനടക്കം 71 വള്ളങ്ങള്‍ മത്സരത്തിന്
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement