എ എം ആരിഫ് എംപിയുടെ കാർ നിർത്തിയിട്ട ലോറിക്കുപിന്നിൽ ഇടിച്ചു;ആരിഫിനെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്.
ആലപ്പുഴ: എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ചേർത്തലയില്‍വെച്ചാണ് അപകമുണ്ടായത്. നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എംപിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. എംപിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ എം ആരിഫ് എംപിയുടെ കാർ നിർത്തിയിട്ട ലോറിക്കുപിന്നിൽ ഇടിച്ചു;ആരിഫിനെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്