ബംഗളൂരു സ്ഫോടനക്കേസ് പ്രതി സലീം അറസ്റ്റിൽ
Last Updated:
കണ്ണൂർ: ബംഗളൂരു സ്ഫോടനക്കേസ് പ്രതി പറമ്പായി സലീം പിടിയിൽ. കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാതിരിയാടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
തടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പറമ്പായി സലീം. കേരള, കർണാടക പൊലീസ് സംയുക്തമായാണ് ഇയാളെ പിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2018 11:29 PM IST