Rains Live| കേരള തീരത്ത് ജാഗ്രത തുടരണം; വ്യാഴാഴ്ച രാത്രി11.30 വരെ കടലാക്രമണ സാധ്യത INCOIS

Last Updated:

Kerala Rain Update: കേരളത്തില്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

വയനാട് ബാണാസുര സാഗർ അണക്കെട്ട്
വയനാട് ബാണാസുര സാഗർ അണക്കെട്ട്
Kerala Rain Updates:  ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിലയായ 164.59 മീറ്റര്‍ കടന്നതിന്റെ പശ്ചാത്തലത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. നിലവില്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 67 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഉച്ചയോടെ 100 ക്യുമെക്‌സ് ആയി ഉയര്‍ത്തും.
ജില്ലകളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rains Live| കേരള തീരത്ത് ജാഗ്രത തുടരണം; വ്യാഴാഴ്ച രാത്രി11.30 വരെ കടലാക്രമണ സാധ്യത INCOIS
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement