വീട്ടുമുറ്റത്ത് വ്യത്യസ്തയിനം താമരകൾ കൃഷി ചെയ്യുന്ന ചിറ്റൂർ സ്വദേശിയായ വീട്ടമ്മ
- Published by:naveen nath
Last Updated:
പ്രതിസന്ധികളെ അതിജീവിച്ച് വീട്ടുമുറ്റത്ത് വ്യത്യസ്തയിനം താമരപ്പൂക്കൾ കൃഷി ചെയ്ത ചിറ്റൂർ സ്വദേശിയായ വീട്ടമ്മയുടെ വിജയഗാഥ.
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജിഷ രമേശ് ഒന്നര വർഷങ്ങൾക്കു മുമ്പാണ് താമരപ്പൂകൃഷി ആരംഭിച്ചത്. ജീവിതം കൂടുതൽ മനോഹരമാക്കാൻ നമുക്ക് മറ്റാരുടെയും സഹായം വേണ്ട അതിനു നമുക്ക് തന്നെ സാധിക്കുമെന്നു പറയാതെ പറയുകയാണ് ഈ വീട്ടമ്മ. 25 ഇനം താമരപൂക്കളാണ് ജിഷയുടെ വീട്ടുമുറ്റത്തുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 20, 2023 8:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വീട്ടുമുറ്റത്ത് വ്യത്യസ്തയിനം താമരകൾ കൃഷി ചെയ്യുന്ന ചിറ്റൂർ സ്വദേശിയായ വീട്ടമ്മ