രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

Last Updated:

രാഹുലിനെ തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ സൈബർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരുന്നു

രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം ഉന്നയിച്ച സംഭവത്തിൽ രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വർ (Rahul Easwar) കസ്റ്റഡിയിൽ. ഇദ്ദേഹത്തെ തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ സൈബർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരുന്നു. രാഹുലിന്റെ ലാപ്ടോപ്പ് ഹാജരാക്കാൻ നിർദേശമുണ്ട്.
"യുവതിക്കെതിരെ സംസാരിച്ചതിന് എനിക്കെതിരെ പരാതി വരും. ഞാൻ അത് നേരിടും, ഞാൻ പറയുന്നത് സത്യമാണ്. അവൾ ഒരു വിവാഹിതയായ സ്ത്രീയാണ്. രാഹുലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ ചിലരുടെ കൈകളിലെ ഒരു ചട്ടുകമായി അവർ പ്രവർത്തിക്കുന്നു,’ എന്ന് രാഹുൽ ഈശ്വർ നേരത്തെ പരാമർശം നടത്തിയിരുന്നു.
Summary: Political observer and social activist Rahul Easwar is in custody in connection with the incident of Rahul Mamkootathil abusing a woman. He is being questioned at the Cyber ​​Police Station in Thiruvananthapuram's AR Camp. There is a request to produce Rahul's laptop
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ
Next Article
advertisement
'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു

  • തനിക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് വെല്ലുവിളിച്ചു

  • ജനങ്ങൾ തെറ്റിദ്ധരിക്കരുത് എന്നതിനാലാണ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു.

View All
advertisement