എന്താണ് പെല്‍വിക് പെയിന്‍? 

Last Updated:
ഗർഭകാലത്തു ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നത് സാധാരണയാണ്. കൈ കാലുകളിൽ അനുഭവപ്പെടുന്ന വേദന, നടുവേദന എന്നിങ്ങനെ ശരീരത്തിനു എപ്പോഴും അലട്ടുന്ന ഒരുപാട് ബുദ്ധിമുട്ടുകൾ ഗർഭാവസ്ഥയില്‍ ഉണ്ടാകുന്നു. പെല്‍വിക് പെയിനും ഈകൂട്ടത്തിൽ പെടുന്നൊരു വേതനയാണ്.
പെല്‍വിക് സന്ധികള്‍ക്കു ചുറ്റുമുണ്ടാകുന്ന വേദനയാണിത്. പ്രസവവേദനയില്‍നിന്ന് ഇതിന് വ്യത്യാസമുണ്ട്. പെല്‍വിക് പെയിന്‍ കുഞ്ഞിന് ഒരു രീതിയിലും ദോഷകരമാകില്ല. എന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാകും.
കുഞ്ഞിന്റെ വളർച്ച, നേരെ പെല്‍വിസിന്റെ സമീപത്താണ് എത്തുന്നത്. ഇതു  ബ്ലാഡര്‍ ഹിപ്‌സിനേയും പെല്‍വിസിനേയും അമര്‍ത്തുന്നു. ഇത് പെല്‍വിക് ജോയിന്റുകളില്‍ ഭാരം കൂട്ടുകയും അങ്ങനെ പെല്‍വിക് വേദന ഉണ്ടാവുകയും ചെയ്യുന്നു.
പെല്‍വിക് വേദന നിയന്ത്രിക്കാനായുള്ള മാര്‍ഗ്ഗങ്ങള്‍ ഏറെയാണ്. പെല്‍വിക്കിനു ആയാസം ലഭിക്കുന്ന വ്യായാമങ്ങളാണ് വേദന ചെറുക്കാന്‍ കൂടുൽ ഫലപ്രദമായ മാർഗം.
advertisement
നടുവിനും അരയ്ക്കു കീഴിലുള്ള ഭാഗങ്ങളില്‍ ലഭിക്കുന്ന കൃത്യമായ വ്യായാമങ്ങളിലൂടെ കാല്‍ഭാഗത്തെ പേശികള്‍ വിശ്രമിക്കാനും വേദന കുറയ്ക്കുവാനും സഹായിക്കുന്നു.​
മലയാളം വാർത്തകൾ/ വാർത്ത/Life/
എന്താണ് പെല്‍വിക് പെയിന്‍? 
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement