നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W-648, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-648 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

  WinWin W-648, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-648 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

  5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  Win-Win_lottery

  Win-Win_lottery

  • Share this:
   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 648(Win Win W 648) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WL 698527 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WK 846989 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

   സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   WL 698527

   സമാശ്വാസ സമ്മാനം (8,000/-)

   WA 698527 WB 698527
   WC 698527 WD 698527
   WE 698527 WF 698527
   WG 698527 WH 698527
   WJ 698527 WK 698527 WM 698527

   രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

   WK 846989

   മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

   WA 448818
   WB 407674
   WC 279807
   WD 808189
   WE 876967
   WF 160873
   WG 139474
   WH 300445
   WJ 248911
   WK 207576
   WL 445056
   WM 653461

   നാലാം സമ്മാനം (5,000/- )

   0077 1398 1570 1757 2597 2647 3615 4269 4560 6164 6318 6743 7291 9078 9280 9365 9502 9890

   അഞ്ചാം സമ്മാം (2,000/-)

   1177 2450 2619 3347 3587 4462 5578 8370 8783 9683

   ആറാം സമ്മാനം (1,000/-)

   0076 0629 1687 2045 3902 4428 6015 6193 6468 8329 8677 9026 9076 9656

   ഏഴാം സമ്മാനം (500/-)

   0379 0653 0765 0847 1027 1061 1228 1248 1252 1282 1395 1461 1540 1590 1603 1626 1712 1823 1916 1922 2180 2327 2329 2361 2401 2569 2640 2677 2690 2762 2950 2972 3117 3267 3427 3479 3515 3829 4094 4216 4552 4880 4951 4953 4955 4965 5142 5324 5365 5559 5618 5661 5759 5816 5873 6091 6131 6145 6313 6326 6406 6641 7049 7288 7427 7582 7974 8152 8359 8464 8662 8976 9196 9202 9309 9438 9464 9543 9647 9669 9865 9946

   എട്ടാം സമ്മാനം (100)

   0061 0065 0172 0248 0326 0328 0351 0414 0456 0477 0596 0780 1010 1023 1033 1274 1322 1378 1411 1526 1625 1778 1877 2019 2124 2128 2163 2412 2664 2884 2890 2992 3073 3099 3107 3210 3270 3292 3294 3389 3518 3574 3656 3841 3877 4115 4165 4196 4240 4338 4455 4467 4551 4573 4684 4848 4924 5069 5311 5381 5419 5490 5517 5639 5743 5792 5809 5861 5869 6047 6062 6068 6233 6430 6565 6569 6679 6701 6721 6776 6847 6930 7031 7060 7164 7211 7262 7304 7315 7329 7340 7342 7372 7438 7772 7982 8029 8073 8175 8251 8267 8269 8335 8493 8501 8689 8725 8784 8829 8997 9012 9052 9093 9103 9136 9166 9176 9236 9316 9490 9639 9653 9663 9681 9797 9957

   5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}