Kerala Lottery Results | കാരുണ്യ കെആര്‍-548 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 544 (Karunya KR-544) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KH 157952 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KA 740006 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
advertisement
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം[80 ലക്ഷം]
KH 157952
സമാശ്വാസ സമ്മാനം (8000)
KA 157952 KB 157952 KC 157952 KD 157952 KE 157952 KF 157952 KG 157952 KJ 157952 KK 157952 KL 157952 KM 157952
രണ്ടാം സമ്മാനം [5 ലക്ഷം]
KA 740006
മൂന്നാം സമ്മാനം [1 ലക്ഷം]
KA 750750
KB 969814
KC 977160
KD 849159
advertisement
KE 366712
KF 717581
KG 223124
KH 651801
KJ 144663
KK 341592
KL 523553
KM 181275
നാലാം സമ്മാനം (5,000/- )
0447 0560 0611 0710 0752 1942 2833 3511 3737 4081 4116 5624 5800 6788 7480 7594 7601 9689
അഞ്ചാം സമ്മാനം (2,000/-)
0013 2859 2871 3349 3649 3852 5469 6472 7300 9236
advertisement
ആറാം സമ്മാനം (1,000/-)
0100 0501 0797 1099 1608 1741 1923 2724 4621 5111 5422 6032 7398 9697
ഏഴാം സമ്മാനം (500/-)
0126 0577 0713 0732 1110 1327 1447 1581 1702 1846 1906 2130 2316 2380 2568 2720 2754 3121 3216 3235 3240 3348 3379 3411 3630 3709 3728 3811 3895 3966 4004 4066 4119 4139 4428 4634 4834 4953 4995 5031 5127 5202 5237 5678 5728 5840 5863 5899 6065 6119 6169 6508 6555 6793 6854 6916 6937 6975 7035 7345 7358 7372 7454 7465 7471 7506 7591 7726 7845 7881 8176 8670 8842 9033 9076 9193 9327 9466 9710 9923
advertisement
എട്ടാം സമ്മാനം (100)
1286 4576 7450 6892 3532 6861 6424 6333 0093 4326 6401 2769 1445 7894 3659 0392 6663 3065 6350 2993 0599 1987 3763 4009 8770 0436 2203 0422 1639 6227 4317 1151 7063 4425 9345 1541 0652 0748 6376 8522 3899 8542 2431 8065 7892 9736 3882 2205 1439 2662 9351 2886 9841 1006 4155 9001 4318 2631 8895 1854 7234 4287 7593 2255 2906 0153 7772 6324 8299 4484 4060 9773 6980 9337 5433 1961 0839 5723 0855 3163 8526 8084 1929 6963 4986 2120 0262 7767 1914 0226 9239 4910 4738 8320 6316 4152 6573 1858 5061 0953 3870 2572 5310 4584 1517 2919 1386 3204 8053 9955 4271 1572 3652 8195 5151 1371 1932 2048 7278 2574 4827 4622 6447 7761
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2022 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results | കാരുണ്യ കെആര്‍-548 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?