കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി; ചോലവനത്തിൽ തുറന്നുവിടുമെന്ന് വനം വകുപ്പ്
Last Updated:
ഇന്ന് പുലർച്ചയോടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കൽപ്പറ്റ: വയനാട് കൽപ്പറ്റ തുർക്കിയിൽ പെരുമ്പാമ്പിനെ പിടികൂടി. കുനിയിൽ ഷാഹിദിന്‍റെ വീടിന്‍റെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇന്ന് പുലർച്ചയോടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
12 അടി നീളവും 20 കിലോ തുക്കവും വരും. പാമ്പിനെ വനംവകുപ്പിന് കൈമാറി. പെരുമ്പാമ്പിനെ ചോലവനത്തിൽ തുറന്ന് വിടുമെന്നു വനം വകുപ്പ് അറയിച്ചു.
Location :
First Published :
Feb 25, 2020 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി; ചോലവനത്തിൽ തുറന്നുവിടുമെന്ന് വനം വകുപ്പ്