Dileep | ഡോക്‌ടറുടെ അച്ഛനാ; ദിലീപിന്റെ ഓട്ടോഗ്രാഫിനായി തടിച്ചുകൂടി വിദ്യാർഥികൾ, ക്ഷമയോടെ താരം
- Published by:meera_57
- news18-malayalam
Last Updated:
മകളെ ഡോക്ടർ ആക്കിയ അച്ഛൻ ദിലീപ് ഭാവി വാഗ്ദാനങ്ങൾക്ക് ക്ഷമയോടെ ഓട്ടോഗ്രാഫ് നൽകി
നടൻ ദിലീപിന്റെ (Actor Dileep) ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നാൽ അവിടെ സിനിമാ ചിത്രീകരണം മാത്രമല്ല നടക്കുക. നടനെ കാണാൻ വരുന്ന ആരാധകർ നിരവധിപ്പേരുണ്ടാകും. ജനപ്രിയ നായകൻ എന്ന പേര് ചാർത്തി നൽകിയ പ്രിയപ്പെട്ടവരെ കഴിയും പോലെ നേരിൽക്കണ്ട് അവരെ കേൾക്കാനും ദിലീപ് സമയം കണ്ടെത്താറുണ്ട്. അതിൽ ഒരേടാണ് ഈ കാണുന്നത്
advertisement
advertisement
advertisement
advertisement
advertisement