Actor Dileep | ദിലീപ് ഗൾഫിൽ; വൻവരവേൽപ്പിൽ നടന് പുത്തൻ തുടക്കം

Last Updated:
സുഹൃത്തായ നാദിർഷക്കൊപ്പം ദിലീപ് ജിദ്ദയിൽ. വൻ സ്വീകരണം
1/7
കയ്യടികളും കൊടിതോരണങ്ങളുമായി ആഘോഷപൂർവം സിനിമകൾ വിജയിച്ചിരുന്ന, ഓണത്തിന് പുതുതായി എന്തുണ്ട് എന്ന് കാത്തിരുന്ന് തിയേറ്ററുകൾ കയറിയിരുന്ന പ്രേക്ഷകർ ഉണ്ടായിരുന്ന കേരളമല്ല ഇക്കുറി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം, ഇത്രയും കാലം കാണാത്ത പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നത് എങ്ങനെ എന്ന ചിന്തയിലാണ് മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ളവർ. ഈ സാഹചര്യത്തിൽ താരങ്ങൾ പലരെയും പൊതുജനത്തിനിടയിൽ കാണാൻ പോലും കഴിയുന്നില്ല. അതിനിടെ സൂപ്പർ നടന്മാരിൽ ഒരാളായ ദിലീപിന്റെ (Actor Dileep) ഒരു വിശേഷം പുറത്തുവരുന്നു

advertisement
2/7
ദിലീപ് ഈ സമയം നാട്ടിലല്ല. വിദേശത്താണ്. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ ഏറ്റവും പുതിയ വിശേഷം ഇതെന്ന നിലയിൽ പുറത്തുവരുന്നത്. ഒപ്പം നടനും സംവിധായകനുമായ നാദിർഷയെയും കാണാം. വൻ ജനാവലിയാണ് ദിലീപിനെ വരവേൽക്കാൻ ഇവിടെയുള്ളത്. സിനിമാ സ്റ്റൈലിൽ അകമ്പടിയോടു കൂടിയാണ് ദിലീപിന്റെ വരവ്. വാഹനത്തിൽ വന്നിറങ്ങിയ ദിലീപിനെ കേരളത്തിലെന്ന പോലെത്തന്നെ ഒരു വമ്പൻ ആരാധക വൃന്ദം പൊതിയുന്നത് കാണാം. അടുത്ത ഓണചിത്രം ഉണ്ടാകുമോ എന്ന് ദിലീപ് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും, പ്രൊഫഷണൽ ജീവിതത്തിന്റെ മറ്റൊരു അധ്യായം ഇവിടെ തുറന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/7
കേരളത്തിൽ, കൊച്ചി നഗരത്തിൽ സിനിമ പോലെ ഹിറ്റായി മാറിയ ദിലീപിന്റെ 'ദേ പുട്ട്' ഇനി ജിദ്ദയിലെ ആരാധകർക്കും ആസ്വദിക്കാം. ഈ റെസ്റ്റോറന്റ് ബ്രാൻഡിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് കഴിഞ്ഞ ദിവസം ഇവിടെ തുറന്നു. സുഹൃത്തായ നാദിർഷക്കൊപ്പം വളരെ വർഷങ്ങൾക്ക് മുൻപ് മൊട്ടിട്ട ആശയമാണ് ദേ പുട്ട് എന്ന റെസ്റ്റോറന്റ്. അൽപ്പം തേങ്ങാ പീരയും അരിപ്പൊടിയും ചേർത്ത് വീടുകളിലെ ആവിപറക്കുന്ന അടുക്കളകളിൽ പിറന്നിരുന്ന പുട്ടിന് ഫ്ലേവറുകൾ പകരാൻ സാധിക്കും എന്ന കണ്ടെത്തൽ ദിലീപിന്റെ 'ദേ പുട്ടിൽ' നിന്നും പ്രചരിച്ച ഒരു ആശയമായിരുന്നു

4/7
സിനിമയുടെ കാര്യമെടുത്താൽ ദിലീപിന് കുറച്ചായി അത്ര നല്ല കാലമല്ല എന്ന് പറയാം. തുടരെത്തുടരെ പുറത്തുവന്ന മലയാള ചിത്രങ്ങൾ ഏതും പഴയകാല പ്രതാപവുമായി കൂട്ടികെട്ടാൻ പറ്റുന്നവയല്ലാതായി. ബോക്സ് ഓഫീസിലേക്ക് കുടുംബ പ്രേക്ഷകരെ പ്രതീക്ഷിച്ച് സൃഷ്‌ടിക്കപ്പെട്ട ചിത്രങ്ങൾ നിരാശാ ജനകമായിരുന്നു. അപ്പോഴും ദിലീപ് പുത്തൻ ചിത്രങ്ങളുടെ പണിപ്പുരയിൽ തുടരുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി കൈകോർത്ത് ഷൂട്ട് ചെയ്യുന്ന D150 ഷൂട്ടിങ് പൂർത്തിയായ വിവരം രണ്ടു ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നു

5/7
2023- 2024 കാലഘട്ടത്തിൽ ദിലീപിന്റെ നാല് ചിത്രങ്ങൾ റിലീസ് ചെയ്തു. 'വോയിസ് ഓഫ് സത്യനാഥൻ', 'ബാന്ദ്ര', 'തങ്കമണി', 'പവി കെയർടേക്കർ' തുടങ്ങിയ സിനിമകളാണ് ഇതിനിടയിൽ പുറത്തുവന്നത്. ഇതിൽ ബാന്ദ്ര, തങ്കമണി, പവി കെയർടേക്കർ എന്നിവ ഇനിയും ഒ.ടി.ടി. സ്‌പെയ്‌സിൽ എത്തിച്ചേർന്നിട്ടില്ല. 2024 അവസാനിക്കും മുൻപ് ഭയം, ഭക്തി, ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായ ഭ.ഭ.ബ. റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

6/7
സിനിമയ്ക്ക് പുറത്തും ദിലീപിനെ പലപ്പോഴും കാണാൻ സാധിക്കും. ചലച്ചിത്ര താരങ്ങളുടെ മക്കളുടെ വിവാഹ ചടങ്ങുകളിൽ, ഭാര്യ കാവ്യാ മാധവനും മക്കൾക്കും ഒപ്പം പങ്കെടുക്കാൻ ദിലീപ് എത്തിച്ചേരാറുണ്ട്

7/7
മൂത്തമകൾ മീനാക്ഷി ഗോപാലകൃഷ്ണന്റെ വിജയവും ദിലീപും കുടുംബവും ആഘോഷമാക്കിയിരുന്നു. മീനാക്ഷി ചെന്നൈയിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ മാധവും ചേർന്ന് മീനാക്ഷിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ വന്നുചേർന്നു. ഇളയ മകൾ മഹാലക്ഷ്മി ഇപ്പോൾ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement