2007ലാണ് നടൻ നരെയ്‌നും (Narain) മഞ്ജു ഹരിദാസും വിവാഹിതരാവുന്നത്. പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ 15-ാം വർഷത്തിൽ മറ്റൊരു സന്തോഷ വർത്തയുമായാണ് നരെയ്‌ന്റെ വരവ്. ഇനി കുടുംബത്തിൽ അംഗങ്ങൾ മൂന്നല്ല, നാലാണ്. ഒരു കുഞ്ഞതിഥിക്ക് കൂടിയുള്ള കാത്തിരിപ്പിലാണ് നടനും ഭാര്യയും മൂത്തമകളും