'എല്ലാവര്‍ക്കും കൊടുക്കുന്നുണ്ടല്ലോ, എന്നാ പിന്നെ എനിക്കും'; ആരാധകരെ നിരാശപ്പെടുത്താതെ ഭാവന

Last Updated:
ആരെയും നിരാശപ്പെടുത്താതെ ഒരു മണിക്കൂറോളം നിന്ന് മറുപടി നൽകി താരം
1/7
 മലയാളികളുടെ പ്രിയ താരമാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി പിന്നീട് ആരാധകരുടെ മനസ്സ് കീഴടക്കുന്ന കാഴ്ചയാണ് കണ്ടത്. താരത്തിന്റെ മറ്റ് ഭാഷകളിലുള്ള അഭിനയവും മലയാളികൾ എന്നും സ്വീകരിച്ചിരുന്നു.

advertisement
2/7
 സമൂഹ മാധ്യമത്തിലും താരം സജീവമാണ്. താരത്തിന്റെ മിക്ക് ഫോട്ടോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും സംവദിക്കലുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

3/7
 താരം ഷോപിങ് നടത്തുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഷോപ്പിങ് ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ആളാണ് താന്‍ എന്ന് ചില അഭിമുഖങ്ങളിലൊക്കെ ഭാവന തുറന്ന് പറഞ്ഞിട്ടുണ്ട്. ഷോപ്പിങ് തനിക്ക് എത്രത്തോളം സന്തോഷം തരുന്നുണ്ട് എന്നും ഭാവന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

4/7
 'പണം സന്തോഷം നല്‍കുന്നില്ല എന്നാര് പറഞ്ഞു, എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഭാവന കുറിച്ചിരിക്കുന്നത്. ചിത്രം കണ്ട് എല്ലാവരും താരത്തിന്റെ പോസ്റ്റിനു ലൈക്കും കമന്റുമായി എത്തി.

5/7
 എന്നാൽ ആരും ഷോപ്പിങിനെ കുറിച്ച് ചോദിച്ചായിരുന്നില്ല കമന്റിട്ടത്, ഒരു ഹായ് തരുമോ എന്ന് ചോദിച്ചാണ്. എന്നാൽ ആരാധകരെ നിരാശപ്പെടുത്താൻ താരത്തിനു ഭാവമില്ലെന്നാണ് കമന്റിൽ വ്യക്തമാകുന്നത്.

6/7
 ഒരു ഹായ് തരുമോ എന്ന് ചോദിച്ചാണ് മിക്കവരും എത്തിയിരിക്കുന്നത് ഇത് കണ്ട താരം എല്ലാവര്‍ക്കും ഹായി കൊടുത്തു. 'എല്ലാവര്‍ക്കും കൊടുക്കുന്നുണ്ടല്ലോ, എന്നാല്‍ പിന്നെ എനിക്കും' എന്നൊക്കെ പറഞ്ഞാണ് ചിലര്‍ എത്തുന്നത്.

7/7
 സ്‌നേഹം അറിയിച്ചവര്‍ക്കും, സന്തോഷം ആശംസിച്ചവര്‍ക്കുമെല്ലാം മറുപടി നൽകാൻ താരം മറന്നില്ല. ചിത്രം പങ്കുവച്ച് ഒരു മണിക്കൂറുളം എല്ലാവരോടും പ്രതികരിക്കുന്നുണ്ടായിരുന്നു.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement