കല്യാണം കഴിക്കാതെ അമ്മയായി: 49-ാം വയസ്സിൽ വിവാഹം; 3 ദേശീയ അവാർഡുകൾ സ്വന്തമാക്കിയ പ്രമുഖ നടി!

Last Updated:
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായുള്ള നടിയുടെ പ്രണയം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു
1/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
നടി നടന്മാരുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ അറിയാൻ ഏറെ താല്പര്യമുള്ളവരാണ് ആരാധകർ. മിക്കപ്പോഴും നടിമാരുടെ പ്രൊഫഷണൽ നേട്ടങ്ങളെക്കാൾ വാർത്തകളിൽ ഇടം നേടുന്നത് അവരുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ആയിരിക്കും. ചില ഇന്ത്യൻ നടിമാർ വിവാഹത്തിന് മുമ്പ് അമ്മയായിട്ടുണ്ട്. മറ്റ് ചിലർ അമ്മയാവാൻ ഒരുങ്ങുമ്പോൾ വിവാഹം എന്ന തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ , 36 വയസ്സിൽ വിവാഹം കഴിക്കാതെ അമ്മയായ ഒരു പ്രശസ്ത നടി പിന്നീട് തന്റെ 49-ാം വയസ്സിൽ മറ്റൊരു പങ്കാളിയെ തിരഞ്ഞെടുത്തു. അവർ ആരാണെന്ന് നോക്കാം.
advertisement
2/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്തയാണ് (Neena Gupta) ആ താരം. കൊൽക്കത്തയിൽ ജനിച്ച നടി 1982 ൽ പുറത്തിറങ്ങിയ 'സാദ് സാദ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നീനയുടെ അഭിനയം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടത് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ കാരണമായി. ശ്രദ്ധേയമായ സാന്നിധ്യവും നിഷേധിക്കാനാവാത്ത കഴിവും കൊണ്ട്, ഇന്ത്യൻ സിനിമയിൽ അവർ വളരെ പെട്ടെന്ന് തന്നെ സ്വന്തം സ്ഥാനം ഉറപ്പിച്ചു. സിനിമേഖലയിൽ എത്തിയ വര്ഷം തന്നെ അവർ 6 സിനിമകളിൽ അഭിനയിച്ചു. ഇതുവരെ 3 തവണ ദേശീയ അവാർഡ് സ്വന്തമാക്കിയ മുതിർന്ന ചലച്ചിത്ര നടിയാണ് നീന. എന്നാൽ ഇടകാലത്ത് നടിക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തുടർന്ന് 2018 ൽ 'ദി ലാസ്റ്റ് കളർ', 'ബദായ് ഹോ' എന്നീ ചിത്രങ്ങളിലൂടെ താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി.
advertisement
3/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
വോ ചോക്രി (1994), ഉഞ്ചായി (2022) എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ബസാർ സീതാറാം (1993) എന്ന ചിത്രത്തിന് സംവിധായകന്റെ മികച്ച ആദ്യ നോൺ-ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നീന ഗുപ്ത നേടി. സിനിമയ്ക്കപ്പുറം നീന ഗുപ്തയുടെ വ്യക്തിജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവരുടെ വ്യക്തിജീവിതം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. കാരണം, 36 വയസ്സിൽ വിവാഹം കഴിക്കാതെയാണ് നീന അമ്മയായത്. നടി ഇതുവരെ രണ്ടുതവണ വിവാഹിതയായെങ്കിലും ഇരുവരിൽ നിന്നും താരത്തിന് കുട്ടികളുണ്ടായില്ല.
advertisement
4/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
തന്റെ കോളജ് പഠനകാലത്താണ് നീന ആദ്യം വിവാഹിതയാവുന്നത്. ആ ബന്ധം ചില കരണങ്ങളാൽ അധികനാൾ നീണ്ടുനിന്നില്ല. വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിനുശേഷമാണ് നടി സിനിമ മേഖലയിലേക്ക് എത്തുന്നത്.
advertisement
5/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
അതേസമയം, 1980 ലാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. മുംബൈയിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് നടി വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റൻ വിവിയൻ റിച്ചാർഡ്സിനെ (Viv Richards) ആദ്യമായി കാണുന്നത്. ഈ കൂടിക്കാഴ്ചയിൽ ഇരുവരും പരിചയപ്പെടുകയും 1980 കളിൽ ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തു. പ്രണയം തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം നടി വിവാഹം കഴിക്കാതെ വിവിയൻ റിച്ചാർഡ്സിനൊപ്പം താമസിക്കാൻ തുടങ്ങി. വൈകാതെ നീന ഗുപ്തയ്ക്ക് അദ്ദേഹത്തിലൂടെ ഒരു മകൾ ജനിച്ചു.
advertisement
6/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
അക്കാലത്ത് അവരുടെ ബന്ധം ചൂടേറിയ ചർച്ചയായിരുന്നു. വിവിയൻ റിച്ചാർഡ്സ് ഇതിനകം വിവാഹിതനും രണ്ട് കുട്ടികളുമുള്ള ആളായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചതിനാൽ നീന വിവിയൻ റിച്ചാർഡ്സിനെ വിവാഹം കഴിച്ചില്ല. കൂടാതെ മകൾ മസബ ഗുപ്തയെ ഒറ്റയ്ക്ക് വളർത്താൻ ആരംഭിച്ചു. ഇപ്പോൾ മസബ ഗുപ്തയും വിവാഹമോചിതയാണ്.
advertisement
7/7
Actress Neena gupta, Neena gupta,Neena gupta who became mother , without marriage at 36,married at the age of 49 , viral story, Neena gupta latest, Neena gupta viral, Neena gupta  love life ,Neena gupta life story , Neena gupta husband, Neena gupta wedding, Neena gupta photos, Neena gupta daughter name, Masaba Gupta, neena gupta, Neena Gupta daughter, Neena Gupta Husband, vivian richards, Cinema, Actresses Life, Actress, Actress Neena Gupta, Neena Gupta, Pregnancy, Pregnancy without marriage,  Neena Gupta,  Bollywood actress,National Award winner,  single mother, Neena Gupta, Vivian Richards, Masaba Gupta, single motherhood, Soo-Young Park,long-distance relationships, Neena Gupta-Vivian Richards, Neena-Vivian affair, Masaba Gupta lovechild, Neena-Vivian love affair, neena gupta, vivian richards, masaba gupta, neena gupta affair, neena gupta news, vivian richards daughter, vivian richards affair, vivian richards kids, നീന ഗുപ്ത, നടി നീന ഗുപ്ത, നീന ഗുപ്ത വൈറൽ ,നീന ഗുപ്ത ലേറ്റസ്റ്റ് ,നീന ഗുപ്ത ഫോട്ടോസ് ,നീന ഗുപ്ത ഭർത്താവ് ,നീന ഗുപ്ത ജീവിതകഥ , 36-ാം വയസ്സിൽ കല്യാണം കഴിക്കാതെ അമ്മയായി,49-ാം വയസ്സിൽ വിവാഹം, 3 ദേശീയ അവാർഡുകൾ ,സ്വന്തമാക്കിയ പ്രമുഖ നടി,വിവിയൻ റിച്ചാർഡ് ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത പ്രണയം ,വിവിയൻ റിച്ചാർഡ് നീന ഗുപ്ത മകൾ 
അതേസമയം, നീന ഗുപ്ത തന്റെ 49-ാം വയസ്സിൽ ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് ​​മിശ്രയെ വിവാഹം കഴിച്ചു. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2008 ലാണ് ഇരുവരും വിവാഹിതരായത്. നിലവിൽ ഹിന്ദി മിനിസ്ക്രീനിലെയും സിനിമകളിലെയും നിറസാന്നിധ്യമാണ് നടി. 66 വയസുള്ള നടിയുടെ വസ്ത്രധാരണം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement