അഭിഷേക് ബച്ചൻ കെട്ടിയ 45 ലക്ഷത്തിന്റെ താലിമാല വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് എന്തു ചെയ്തു?
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമാലോകം കൊട്ടിഘോഷിച്ച വിവാഹമായിരുന്നു നടി ഐശ്വര്യ റായിയുടെയും ഭർത്താവ് അഭിഷേക് ബച്ചന്റെയും
ഇന്ത്യൻ സിനിമാലോകം കൊട്ടിഘോഷിച്ച വിവാഹമായിരുന്നു നടി ഐശ്വര്യ റായിയുടെയും (Aishwarya Rai) ഭർത്താവ് അഭിഷേക് ബച്ചന്റെയും (Abhishek Bachchan). ദമ്പതികൾ ഇന്നവരുടെ 17-ാം വിവാഹവാർഷികം ആഘോഷിക്കുന്നു. മുംബൈയിലെ ബച്ചൻ ബംഗ്ളാവിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹവേളയിൽ ഐശ്വര്യയ്ക്ക് അഭിഷേക് ചാർത്തിയ താലിമാല ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement