Karthik Surya | എന്റെ കല്യാണം ഇന്നായിരുന്നു, പക്ഷേ നടന്നില്ല; മനസുതുറന്നു അവതാരകൻ കാർത്തിക് സൂര്യ
- Published by:user_57
- news18-malayalam
Last Updated:
തീരുമാനിച്ച കല്യാണം നടന്നില്ല. വിശദീകരണവുമായി അവതാരകൻ കാർത്തിക് സൂര്യ
അവതാരകനായ കാർത്തിക് സൂര്യയെ (Karthik Surya) ഏവർക്കും പരിചിതനാണ്. 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' എന്ന പരിപാടിയിലൂടെ ചിരിയുടെ രസച്ചരട് പൊട്ടിക്കുന്ന ആളാണ് കാർത്തിക്. അതിനും വളരെ മുൻപ് തന്നെ കാർത്തിക് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് കാർത്തിക്കിന്റെ വിവാഹം നടക്കേണ്ട ദിവസമായിരുന്നു. എന്നാൽ ആ വിവാഹം നടന്നില്ല
advertisement
തന്റെ യൂട്യൂബ് വ്ലോഗിലാണ് കാർത്തിക് ഇക്കാര്യം അവതരിപ്പിച്ചത്. പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കും എന്ന് കാർത്തിക് ഏറെനാൾ മുൻപ് അറിയിച്ചെങ്കിലും, പിന്നെ ഒരു നീണ്ട മൗനമാണ് കാർത്തിക്കിന്റെ ഭാഗത്തു നിന്നും ഫാൻസ് കണ്ടത്. ആ മൗനത്തിന്റെ കാരണം കാർത്തിക് തന്നെ പറയും. വിവാഹം എന്തുകൊണ്ട് നടന്നില്ല എന്നും (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement









